Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128: വരി 128:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.എല്ലാ ക്ളാസുമുറികളും ഹൈടെക് ആണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.എല്ലാ ക്ളാസുമുറികളും ഹൈടെക് ആണ്.സ്കൂളിൽ ശാസ്ത്രിയമായ രീതിയിൽ  ക്രമീകരിച്ചിരിക്കുന്ന ഒരു സയൻസ് ലാബ് ഉണ്ട് .അവിടെ ഫിസിക്സ് കെമിസ്ട്രി ബിയോളജി എന്നി വിഷയങ്ങളിൽ പരീക്ഷണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു .കുട്ടികൾ വാരൽ അധികം താല്പര്യത്തോടെ പ്രാക്ടിക്കൽ ക്ലാസ്സുകൾക്കായി വരുന്നു .എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ത ഭാഷകളിലും ഉള്ള പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു . മാസത്തിൽ ഒരിക്കൽ കുട്ടികൾക്ക് പുസ്തകങ്ങൾ ഇഷ്യൂ ചെയ്യുന്നു .അധ്യാപകരും ലൈബ്രറി പ്രയോജനപ്പെടുത്തുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2751986" എന്ന താളിൽനിന്ന് ശേഖരിച്ചത്