"മഞ്ഞളാമ്പുറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
| വരി 7: | വരി 7: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നായ മഞ്ഞളാംപുറം യു പി സ്‌കൂൾ വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു. കലാ കായിക മേഖലകളിൽ വലിയ വിജയങ്ങൾ കുറിച്ച ചരിത്രം സ്‌കൂളിനുണ്ട്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്ന അനേകം പ്രതിഭകളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||