Jump to content
സഹായം

"സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി
({{24578-smupsvty.jpg}})
(വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
==വിദ്യാലയ  ചരിത്രം  എസ്  എം  യു  പി  സ്കൂൾ  വാടാനപ്പള്ളി ==
     
                        തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആ റാം വാർഡിൽ ഗണേശമംഗലം എന്ന സ്ഥലത്തു  നാഷണൽ ഹൈവേ 17 ൻ്റെ  പടിഞ്ഞാറു  വശത്താണ് സൗത്ത് മാപ്പിള  യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1926 ൽ  ഈ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീ വൈക്കാട്ടിൽ നാരായണൻ മാസ്റ്റർ അവർക്കാണ് ഈ സ്ഥാപനം ആരംഭിച്ചത് .ആരംഭത്തിൽ  അഞ്ചാം തരം വരെയുണ്ടായിരുന്നത് 1953 ലാണ് എട്ടാം തരം വരെയായി ഉയർന്നത് .പിന്നീട് ഏഴാം തരം വരെയായി .  മഹാനായ ശ്രീനാരായണഗുരുവിൻ്റെ  പാദസ്പർശമേറ്റ സ്ഥലമാണ് ഗണേശമംഗലം .നമ്മുടെ കൊച്ചുമക്കൾക്ക്  അറിവിൻ്റെ വെളിച്ചം പകരാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിൽ  ഹിന്ദു യു പി ,എൽ പി വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നതിനാലും മുസ്ലീം കുട്ടികൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാലും ന്യൂനപക്ഷ അവകാശം എന്ന നിലയ്ക്ക് സ്കൂളിന് സൗത്ത് മാപ്പിള യു പി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയാണുണ്ടായത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/274914" എന്ന താളിൽനിന്ന് ശേഖരിച്ചത്