Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''  
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''  
{{PHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ കാപ്പൂർ പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ കുമരനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയം.{{Infobox School  
{{PHSSchoolFrame/Header}}{{Infobox School  
|സ്ഥലപ്പേര്=കുമരനെല്ലൂർ
|സ്ഥലപ്പേര്=കുമരനെല്ലൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 56: വരി 56:
|box_width=380px
|box_width=380px
}}
}}
പാലക്കാട് ജില്ലയിലെ കാപ്പൂർ ഗ്രാമ പഞ്ചായത്തിലെ  അതിർത്തി ഗ്രാമമായ കുമരനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ.  ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഇ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
‍            അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാ‍‍ണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് അഭിവന്ദ്യനായ ശ്രീമാൻ കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചത് അ‍ദ്ദേഹമാണ്. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ ശ്രീ. കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.  

വരി 88: വരി 90:

== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
ബിന്ദു എം.എസ്      (2024 നവംബർ- 2025 മാർച്ച്)

വിനോദ് .ഒ            (2025 ജൂൺ മുതൽ............)
* ബിന്ദു എം.എസ്      (2024 നവംബർ- 2025 മാർച്ച്)
 
* വിനോദ് .ഒ            (2025 ജൂൺ മുതൽ............)

== '''പ്രശസ്തരായ''' '''പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ''' '''പൂർവവിദ്യാർത്ഥികൾ''' ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748108" എന്ന താളിൽനിന്ന് ശേഖരിച്ചത്