"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. ചെമ്മാണിയോട് (മൂലരൂപം കാണുക)
22:07, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 29: | വരി 29: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == 1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു. 1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. . == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |