Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
യു .പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം പരിപാടി സംഘടിപ്പിച്ചു. ബഷീറിൻ്റെ തേ
യു .പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം പരിപാടി സംഘടിപ്പിച്ചു. ബഷീറിൻ്റെ തേ
ന്മാവ് എന്ന കൃതിയുടെ വായനയും ഇതോടപ്പം നടന്നു. ബഷീറിനെ അടുത്ത് അറിയാനും ബഷീർ കൃതികൾ കുട്ടികളിലേക്ക് എത്തിക്കാനും ഈ പരിപാടി സഹായകരമായി.
ന്മാവ് എന്ന കൃതിയുടെ വായനയും ഇതോടപ്പം നടന്നു. ബഷീറിനെ അടുത്ത് അറിയാനും ബഷീർ കൃതികൾ കുട്ടികളിലേക്ക് എത്തിക്കാനും ഈ പരിപാടി സഹായകരമായി.
8. '''അടിക്കുറിപ്പ് മത്സരം'''
അലീഫ് അറബി ക്ലബിൻ്റെ
നേതൃത്വത്തിൽ അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളെ കാണിക്കുകയും അതിനുയോജ്യമായ അടിക്കുറിപ്പ് നൽക്കുകയും ചെയ്യുക എന്നതാണ് മത്സരം. ആവേശകരമായ പരിപാടിയായിരുന്നു ഇത്. കുട്ടികളിൽ ജിജ്ഞാസവും ഭാവാനാത്മ ചിന്തകൾ ഉണർത്തുന്നതിനും പരിപാടിയിലൂടെ സാധിച്ചു.
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2745831" എന്ന താളിൽനിന്ന് ശേഖരിച്ചത്