"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:01, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ→ചിത്രകലാ പ്രദർശനം
No edit summary |
|||
| വരി 62: | വരി 62: | ||
== '''ചിത്രകലാ പ്രദർശനം''' == | == '''ചിത്രകലാ പ്രദർശനം''' == | ||
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരിയായ ചൈതന്യ ചന്ദ്രന്റെ ചിത്രപ്രദർശനവും വിപണനവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും പിടിഎയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. വായന വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്ര പ്രദർശനം സമാപന ദിവസമായ വെള്ളിയാഴ്ച 27 തീയതി മൂന്നു മണിക്ക് ചുമർചിത്ര കലാ വിഭാഗം മേധാവി ഡോക്ടർ സാജു തുരുത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു. | പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരിയായ ചൈതന്യ ചന്ദ്രന്റെ ചിത്രപ്രദർശനവും വിപണനവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും പിടിഎയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. വായന വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്ര പ്രദർശനം സമാപന ദിവസമായ വെള്ളിയാഴ്ച 27 തീയതി മൂന്നു മണിക്ക് ചുമർചിത്ര കലാ വിഭാഗം മേധാവി ഡോക്ടർ സാജു തുരുത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു. | ||
<gallery> | |||
പ്രമാണം:25067-chithrapradarsanam1.JPG | |||
പ്രമാണം:25067-chitrapradarsanam2.JPG | |||
പ്രമാണം:25067-chitrapradarsanam3.JPG | |||
പ്രമാണം:25067-chithrapradarsanam4.JPG | |||
പ്രമാണം:25067-chithrapradarsanam5.JPG | |||
പ്രമാണം:25067-chithrapradarsanam6.JPG | |||
പ്രമാണം:25067-chithrapradarsanam7.JPG | |||
പ്രമാണം:25067-chithrapradarsanam8.JPG | |||
പ്രമാണം:25067-chithrapradarsanam9.JPG | |||
</gallery> | |||
== '''ക്ലാസ് പി റ്റി എ യും ബോധവൽക്കരണ ക്ലാസും''' == | == '''ക്ലാസ് പി റ്റി എ യും ബോധവൽക്കരണ ക്ലാസും''' == | ||
പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പി റ്റി എ '''<u><big>''4-7-2025''</big></u>''' വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. മോട്ടിവേഷണൽ ട്രെയിനറായ ശ്രീ വർക്കി സാർ മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളോടുള്ള പെരുമാറ്റത്തിലെ ഇടപെടൽ ജാഗ്രതയോടെ നടത്തേണ്ടതിനെക്കുറിച്ചും അവരുടെ നല്ല ഭാവിക്കുവേണ്ടി നാം കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രത്യാശ ഫൗണ്ടേഷന്റെ കൗൺസിലർ ആണ് അദ്ദേഹം. മലയാളം മനോരമയുടെ നല്ല പാഠം പദ്ധതിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് അദ്ദേഹം നൽകിയത് | പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പി റ്റി എ '''<u><big>''4-7-2025''</big></u>''' വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. മോട്ടിവേഷണൽ ട്രെയിനറായ ശ്രീ വർക്കി സാർ മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളോടുള്ള പെരുമാറ്റത്തിലെ ഇടപെടൽ ജാഗ്രതയോടെ നടത്തേണ്ടതിനെക്കുറിച്ചും അവരുടെ നല്ല ഭാവിക്കുവേണ്ടി നാം കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രത്യാശ ഫൗണ്ടേഷന്റെ കൗൺസിലർ ആണ് അദ്ദേഹം. മലയാളം മനോരമയുടെ നല്ല പാഠം പദ്ധതിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് അദ്ദേഹം നൽകിയത് | ||
[[വർഗ്ഗം:25067]] | [[വർഗ്ഗം:25067]] | ||