"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാണീവിലാസം യു പി സ്കൂൾ (മൂലരൂപം കാണുക)
21:51, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
==''ചരിത്രം== | ==''ചരിത്രം== | ||
കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ | കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത് കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .== | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട | വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട റൂഫോടുകൂടിയ സ്ഥിരം കെട്ടിടം ആണ്. ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട് വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ് ഉണ്ട്..കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല സ്റ്റോർ മുറിയും ഇല്ല. പാത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്. | ||
ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട് വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ് ഉണ്ട്.കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല സ്റ്റോർ മുറിയും ഇല്ല. പാത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 53: | വരി 52: | ||
5. Dr ആതിര ചന്ദ്രൻ | 5. Dr ആതിര ചന്ദ്രൻ | ||
6. ശ്രീ പി സി വിജയൻ | 6. ശ്രീ പി സി വിജയൻ | ||
7. ശ്രീ പി സി പവിത്രൻ | |||
==വഴികാട്ടി= | ==വഴികാട്ടി= | ||
കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 | കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 | ||
മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു. | മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു. |