"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:45, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→ലഹരി വിരുദ്ധ ദിനം- 2025
No edit summary |
|||
| വരി 12: | വരി 12: | ||
==ലഹരി വിരുദ്ധ ദിനം- 2025 == | ==ലഹരി വിരുദ്ധ ദിനം- 2025 == | ||
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. | പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. | ||
പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് രജിത എം ലഹരി വിരുദ്ധ സന്ദേശം നൽകി. എൽപി ,യുപി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റീൽസ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് മദർ പി.ടി.എ പ്രസിഡണ്ട് ഷാനി. കെ സമ്മാനം നൽകി. | |||
തുടർന്ന് പെരിങ്ങോം ടൗണിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. | തുടർന്ന് പെരിങ്ങോം ടൗണിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. | ||
സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ,പെരിങ്ങോം ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. യുപി വിഭാഗം കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. | സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ,പെരിങ്ങോം ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. യുപി വിഭാഗം കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. | ||
എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. പിടിഎ പ്രസിഡണ്ട് രജനി എ എം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ പൊതുജനങ്ങൾ പങ്കെടുത്തു. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണവും നടത്തി. | എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. പിടിഎ പ്രസിഡണ്ട് രജനി എ എം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ പൊതുജനങ്ങൾ പങ്കെടുത്തു. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണവും നടത്തി. | ||
==ആർദ്രദീപം == | |||
ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം. | |||