ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം (മൂലരൂപം കാണുക)
21:39, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശന് ഒരു അസംബ്ലിഹാള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടര്‍ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളില്‍പ്പെടുന്നു. ഫാന്‍, ലൈറ്റ്, സീലിങ്, ടൈല്‍സ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോര്‍ഡുകള്‍ ഭക്ഷണം നല്‍കുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ |