"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള (മൂലരൂപം കാണുക)
21:04, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ഗണിത ക്ലബ്
വരി 150: | വരി 150: | ||
= ക്ലബ് പ്രവര്‍ത്തനങ്ങള്‍= | = ക്ലബ് പ്രവര്‍ത്തനങ്ങള്‍= | ||
= ക്ലബ് പ്രവര്‍ത്തനങ്ങള്‍= | |||
==ഗണിത ക്ലബ്== | ==ഗണിത ക്ലബ്== | ||
2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ ക്ലബ്. | 2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ ക്ലബ്. | ||
==സയന്‍സ് ക്ലബ്== | |||
[[പ്രമാണം:44070 33.jpg|thumb|SCIENCE PROJECT]] | |||
[[പ്രമാണം:44070 34.jpg|thumb|SCIENCE PROJECT]] | |||
അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍ | |||
==ഐ.റ്റി ക്ലബ്== | |||
IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. | |||
==പ്രവർത്തി പരിചയ മേള== | |||
പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു  | |||
==ഇക്കോ ക്ലബ്== | |||
[[പ്രമാണം:44070 21.jpg|thumb|ECO CLUB ACTIVITIES]] | |||
[[പ്രമാണം:44070 22.jpg|thumb|ECO CLUB ACTIVITIES]] | |||
[[പ്രമാണം:44070 23.jpg|thumb|ECO CLUB ACTIVITIES]] | |||
[[പ്രമാണം:44070 32.JPG|thumb|GARDENING]] | |||
[[പ്രമാണം:44070 31.jpg|thumb|VEGETABLE GARDEN]] | |||
2016-17 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ | |||
2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി- | |||
ല്‍ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞ | |||
ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ് | |||
ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ | |||
രചന, കവിതാ രചന, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി,സമ്മാനങ്ങള്‍ നല്‍കി.പരിസ്ഥിതി ക്വിസ് | |||
നടത്തി.സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയര്‍,ചതുരപ്പയര്‍ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കര്‍ഷകദിനം | |||
ആഘോഷിച്ചു.സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ പച്ചക്കറിത്തോട്ടത്തി- | |||
ല്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘ | |||
ടിപ്പിച്ചു.9-12-2016-ല്‍ കോട്ടൂര്‍ വനം,കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം,നെയ്യാര്‍ ഡാം എന്നിവ കേന്ദ്രമാക്കി ഒരു | |||
പഠനയാത്ര നടത്തി.63 വിദ്യാര്‍ത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. | |||
പട്ടം ശാസ്ത്രഭവനില്‍ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രോജക്ട് മത്സരത്തില്‍ അഞ്ചു വി- | |||
ദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകള്‍ പങ്കെടുത്തിരുന്നു. | |||
ഊര്‍ജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവണ്‍മെന്റ് സ്കൂളില്‍ വച്ച് നടത്തിയ പ്രോജക്ട്,കാര്‍ട്ടൂ- | |||
ണ്‍,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. | |||
==ഹെൽത്ത് ക്ലബ്== | |||
ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ | |||
ദിനങ്ങള്‍ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, | |||
ആരോഗ്യതാരകം ക്വിസ്എന്നിവയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ | |||
ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികവ്കാട്ടി. | |||
=റിപബ്ലിക് ദിനാഘോഷം = | |||
==സയന്‍സ് ക്ലബ്== | ==സയന്‍സ് ക്ലബ്== |