Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== '''സൈബർ സുരക്ഷ ക്ലാസ്സ്‌''' ==
== '''സൈബർ സുരക്ഷ ക്ലാസ്സ്‌''' ==
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള സൈബർ സുരക്ഷ ക്ലാസ്സിൽ ഇരുന്നൂറിലധികം രക്ഷിതാക്കൾ താല്പര്യത്തോടെ പങ്കെടുത്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി വിഷയം തിരിച്ച് കൊടുത്തു. കുട്ടികൾ തയ്യാറായി വന്ന് അവതരിപ്പിക്കുകയും രക്ഷിതാക്കൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷിതമായ മൊബൈൽ ഫോൺ ഉപയോഗം, പേരെന്റൽ കൺട്രോൾ, ചൈൽഡ് ലോക്ക്, പകർപ്പവകാശമുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന വിധം, ചിത്രങ്ങളുടെയോ മെസ്സേജുകളുടെയോ ഫാക്റ്റ് ചെക്കിങ്, മെസ്സേജുകൾ ഫോർവേഡ് ചെയ്യുന്നതിന്റെ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവമായ ചർച്ച നടന്നു.

<gallery>
പ്രമാണം:25068-EKM-LKCS22-1 - LYJU BINESH.jpg|[[25068]]
പ്രമാണം:25068-EKM-LKCS22-2 - LYJU BINESH.jpg|[[25068]]
പ്രമാണം:25068-EKM-LKCS22-3 - LYJU BINESH.jpg|[[25068]]
</gallery>

== '''YIP ട്രെയിനിംഗ്''' ==
== '''YIP ട്രെയിനിംഗ്''' ==
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732747" എന്ന താളിൽനിന്ന് ശേഖരിച്ചത്