Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച  സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി  ജി  എൽ പി സ്കൂൾ.
                                  1887ൽ  മെയ് മാസം  9  ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് .
                            നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . 
                                          കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .
                                                        സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം  വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273273" എന്ന താളിൽനിന്ന് ശേഖരിച്ചത്