"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:42, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോൽസവം 2025 == | |||
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
| വരി 13: | വരി 13: | ||
'''സന്മാർഗിക പഠനം''' | == '''സന്മാർഗിക പഠനം''' == | ||
| വരി 31: | വരി 31: | ||
പ്രശ്നങ്ങളുടെഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | പ്രശ്നങ്ങളുടെഡിജിറ്റൽ അവതരണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | ||
04.06.2025 | 04.06.2025 | ||
| വരി 37: | വരി 41: | ||
ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലെ മനോജ് സാർ യു.പി.,ഹെെസ്ക്കൂൾ തലത്തിൽ എടുത്തു. | ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലെ മനോജ് സാർ യു.പി.,ഹെെസ്ക്കൂൾ തലത്തിൽ എടുത്തു. | ||
[[പ്രമാണം:21909-traffic rules -04.06.2025 (2).jpg|ലഘുചിത്രം|road rules]] | |||
| വരി 48: | വരി 53: | ||
[[പ്രമാണം:21909-individual hygeine-05.06.2025.jpg|ലഘുചിത്രം|വ്യക്തി ശുചിത്വം]] | [[പ്രമാണം:21909-individual hygeine-05.06.2025.jpg|ലഘുചിത്രം|വ്യക്തി ശുചിത്വം]] | ||
എലപ്പുളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടർമാർ വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ ഈ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.എച്ച്.എം. ജയശ്രീ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. | എലപ്പുളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പ്കെടർമാർ വ്യക്തി ശുചിത്വം, മാലിന്യ സംസ്കരണം, ഹരിത ക്യാംപസ്, സ്കൂൾ ഭംഗിയാക്കൽ ഈ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.എച്ച്.എം. ജയശ്രീ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
| വരി 90: | വരി 97: | ||
മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം | മോബെെൽ ഫോൺ, ഡിജിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം | ||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും എൽ.പി അധ്യാപകരുടെയും നേതൃത്വത്തിൽ യു.പി. ഹെെസ്കൂൾ തലം ക്ലാസ് നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസും നടന്നു.[[പ്രമാണം:21909=mobile use class-11.06.2025.jpg|ലഘുചിത്രം|mobile use]] | |||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും എൽ.പി അധ്യാപകരുടെയും നേതൃത്വത്തിൽ യു.പി. ഹെെസ്കൂൾ തലം ക്ലാസ് നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസും നടന്നു. | |||
[[പ്രമാണം:21909=mobile use class-11.06.2025.jpg|ലഘുചിത്രം|mobile use]] | |||
| വരി 99: | വരി 103: | ||
11.06. | 11.06.202 | ||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ | പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ | ||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു. | |||
| വരി 121: | വരി 124: | ||
== '''വായന വാരം''' == | == '''വായന വാരം''' == | ||
ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ | ജി.എച്ച്.എസ് തേനാരി വായനവാരം സ്കൂളിലെ ഭാഷ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ആരംഭിച്ചു. പരിപാടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ കവിതാലാപനം,പ്രസംഗം, കഥ പറച്ചിൽ മനോരമ നല്ല പാഠംത്തിൻെറ നേതൃത്വത്തിൽ പുസ്തക പ്രദർശനം എന്നിവ നടന്നു. എലപ്പുളളി പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന കവിതാലാപനം, കഥ രചന, കവിത രചന, ചിത്ര രചന,സംവാദം, സ്ലെെഡ് പ്രദർശനം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.പഞ്ചായത്ത് തല കവിത രചനാ മത്സരം, കവിതാലാപനം ഇവ തേനാരി സ്കൂളിൽ വെച്ച് നടന്നു. | ||
[[പ്രമാണം:21909-vayanavaram-19.06.2025 (2).jpg|ലഘുചിത്രം|മനോരമ നല്ല പാഠം]] | [[പ്രമാണം:21909-vayanavaram-19.06.2025 (2).jpg|ലഘുചിത്രം|മനോരമ നല്ല പാഠം]] | ||
| വരി 141: | വരി 144: | ||
യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ പോസ്ററർ രചന, യോഗ ക്വിസ്, ഋഷിസ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ,യോഗയുടെ പ്രാധാന്യത്തെ കുറിച്ചുളള പ്രസംഗം എന്നിവ നടത്തി. പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. | യോഗ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ പോസ്ററർ രചന, യോഗ ക്വിസ്, ഋഷിസ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനം ,യോഗയുടെ പ്രാധാന്യത്തെ കുറിച്ചുളള പ്രസംഗം എന്നിവ നടത്തി. പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:21909-yoga day-21.06.2025.jpg|ലഘുചിത്രം|yoga day]] | [[പ്രമാണം:21909-yoga day-21.06.2025.jpg|ലഘുചിത്രം|yoga day|നടുവിൽ]] | ||
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:21909-anti drugs day-26.06.2025 (3).jpg|ലഘുചിത്രം|[[പ്രമാണം:21909-anti drugs day-26.06.2025.jpg|ലഘുചിത്രം|ലഹരിക്കെതിരെ കലാപരിപാടികൾ]][[പ്രമാണം:21909-anti drugs day-26.06.2025 (5).jpg|ലഘുചിത്രം|solo drama[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|zumba dance]]|നടുവിൽ]]]] | |||
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. | |||
28.06.2025 | |||
== നല്ല പാഠം പ്രവർത്തനം == | |||
[[പ്രമാണം:21909-nalla padam-28.06.2025.jpg|ലഘുചിത്രം|നല്ല പാഠം]] | |||
മനോരമ നല്ല പാഠംത്തിലെ കുട്ടികൾ കരിമ്പന കൂട്ടായ്മ സംഘടിപ്പിച്ച കരിമ്പന നടൽ പ്രവർത്തനത്തിൽ സജീവമാകുന്നതിന് വിത്ത് വിതരണ പരിപാടിയിൽ പങ്കെടുത്തു. പരിപാടി സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ഭദ്രകുമാർ.ബി.എസ് ഉദ്ഘാടനം ചെയ്തു. | |||
30.06.2025 | |||
പേവിഷബാധ ബോധവത്കരണ ക്ലാസ് | |||
പേവിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ എലപ്പുളളി താലൂക്ക് ഹോസ്പിറ്റിനു കീഴിലെ ജെ.പി.എച്ച്.ഐ. ശ്രീമതി.രമ്യ ക്ലാസെടുത്തു. കൂടാതെ കുട്ടികൾ പേ വിഷബാധക്കെതിരെ പ്രതിഞ്ജയെടുത്തു. | |||
03.07.2025 | |||
കൗമാരകാല പോഷകാഹാരം | |||
കൗമാരകാലത്ത് ശ്രദ്ധിക്കേണ്ട ആഹാര രീതികളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ നിന്ന് ബിജു സാർ ക്ലാസെടുത്തു. | |||
15.07.2025 | |||
== വിജയോത്സവം == | |||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:21909-vijayolsavam-15.05.25.jpg|ലഘുചിത്രം|vijayolsavam2025]] | |||
[[പ്രമാണം:21909-vijayolsavam-15.05.2025.jpg|നടുവിൽ|ലഘുചിത്രം|vijayolsavam2025]] | |||
18.07.2025 | |||
== സോഷ്യൽ സയൻസ് ക്ലബ് == | |||
വായനവാരത്തോടനുബന്ധിച്ച് മലയാള മനോരമ പത്രം സ്കൂളിലേക്ക് ജയൻറ് വെൽഫയർ ഫൌഡേഷൻ സ്പോൺസർ ചെയ്ത പരിപാടി നടന്നു. സോഷ്യൽ സയൻസ് ക്ലബ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്ത് ഔദ്യോഗികമായി ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.യു,പി തലത്തിൽ പുഷ്പോത്സവം,ഭക്ഷ്യമേള തുടങ്ങിയ പഠനപ്രവർത്തനങ്ങളും നടന്നു. | |||
[[പ്രമാണം:21909-ss club-2025.jpg|ലഘുചിത്രം|ss club inauguration]] | |||
[[പ്രമാണം:21909-vayanakalari-18.07.2025.jpg|ലഘുചിത്രം|vayanakalari2025]] | |||
[[പ്രമാണം:21909-krishi.17.07.2025.jpg|ലഘുചിത്രം|krishi2025]] | |||
കൃഷി 2025 | |||
സ്കൂളിലെ ഈ വർഷത്തെ ആദ്യ വിളവെടുപ്പ് കൃഷിക്ക് നേതൃത്വം നൽകുന്ന ബിജു സാറും കുട്ടികളും നടത്തി. | |||
[[പ്രമാണം:21909-krishi-2025.jpg|ലഘുചിത്രം|krishi2025]] | |||
21-07-2025 | |||
== ചാന്ദ്രദിനം == | |||
ചാന്ദ്ര ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | |||
ചാന്ദ്ര ദിന പതിപ്പ് എൽ.പി.ഹെെസ്ക്കൂൾ, യു.പി തലം പ്രകാശനം ചെയ്തു.പ്രസംഗം, ഗാനം, റോക്കറ്റ് നിർമ്മാണം,ചാർട്ട് പ്രദർശനം,ഗ്രഹങ്ങളെ പരിചയപ്പെടുത്തൽ,ചാന്ദ്ര ദിന ക്വിസ് എന്നിവയുണ്ടായിരുന്നു | |||
[[പ്രമാണം:21909-moon day-21.05.25.jpg|ലഘുചിത്രം|Moon day 2025]] | |||
[[പ്രമാണം:21909-moon day-21.07.25.jpg|ലഘുചിത്രം|Moon day 2025|നടുവിൽ]] | |||
== പ്രേംചന്ദ് ദിനം == | |||
പ്രേംചന്ദ് ദിനം ഹിന്ദി ക്ലബിൻെറ നേതൃത്തിൽ വിപുലമായ പരിപാടികളോടെ . സ്പെഷ്യൽ അസംബ്ലി, ഗാനം, പ്രേം ചന്ദിനെ പരിചയപ്പെടുത്തൽ,മാഗസിൻ പ്രകാശനം എന്നിവ നടത്തി. | |||
06.08.25 | |||
== ഹിരോഷിമ ദിനം == | |||
[[പ്രമാണം:21909-hiroshima day.06.08.25.jpg|ലഘുചിത്രം|hiroshima day]] | |||
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി. | |||
[[പ്രമാണം:21909-hiroshima day-06.08.25.jpg|ലഘുചിത്രം|hiroshima day 25]] | |||
08.08.2025 | |||
== മലയാള സമാജം == | |||
മലയാള സമാജത്തിൻെറ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു. അന്തരിച്ച സാനു മാഷിനെ കുറിച്ചുളള അനുസ്മരണവും നടന്നു. ഗാനാലപനം, കവിതാലാപനം, പ്രസംഗം,മാഗസിൻ പ്രകാശനം എന്നിവ നടന്നു. | |||
[[പ്രമാണം:21909-malayalam club-08.08.25.jpg|ലഘുചിത്രം]] | |||
13.08.2025 | |||
== തമിഴ് ക്ലബ് ഉദ്ഘാടനം == | |||
സ്കൂളിലെ തമിഴ് ക്ലബിൻെറ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു.പതിപ്പ് പ്രകാശനം, തമിഴ് ഗാനാലാപനം, കവിതാലാപനം എന്നിവ നടന്നു. | |||
[[പ്രമാണം:21909-tamil club-13.08.25.jpg|ലഘുചിത്രം|tamil club 25]] | |||
14.08.2025 | |||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. | |||
[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|election2025|ഇടത്ത്]] | |||
[[പ്രമാണം:21909-school parliament election-14.08.25 (4).jpg|ലഘുചിത്രം|school parliament election]] | |||
<gallery> | |||
പ്രമാണം:21909-school parliament election-14.08.25 (3).jpg|alt= | |||
</gallery> | |||
15.08.2025 | |||
== സ്വാതന്ത്ര്യ ദിനം == | |||
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് സുരേഷ് അവർകൾ സ്വാതന്ത്ര ദിന സന്ദേശം നൽകി.ഗാന്ധി പ്രതിമ പുഷ്പാർച്ചന, പ്രസംഗം, ഡാൻസ്, മൂകാഭിനയം തുടങ്ങിയ കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം നടന്നു. കൂടാതെ രാമശ്ശേരി ഗാന്ധി ആശ്രമ സന്ദർശനം കുട്ടികളും അധ്യാപകരും നടത്തി. സ്വാതന്ത്ര്യ സമര സേനാനി എ.കെ.രാമൻ കുട്ടിയുടെ നാട്, വാർദ്ധ ആശ്രമത്തിൻെറ രീതിയിലുളള ആശ്രമം, ഗാന്ധിജിയുടെ കുടെ ദണ്ഡിയാത്രക്ക് പങ്കെടുത്ത താപ്പൻ നായരെ കുറിച്ചുളള വിവരം എന്നിവയെല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി. ഇതിനെല്ലാം പുറമെ പാലക്കാട് ജില്ലയിലെ പ്രായം കൂടിയ വേട്ടറും തേനാരി സ്കുളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി കുടിയായ ദണ്ഡ പാണി അവർകളുമായുളള സംവാദം കുട്ടികൾക്ക് സ്വാതന്ത്ര്യത്തിനു മുമ്പൂളള അവസ്ഥ മനസ്സിലാക്കാൻ സഹായിച്ചു. 112 വയസുളള അദ്ദേഹത്തെ തേനാരി സ്കൾ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു. ഈ ആശ്രമ സന്ദർശനം കുട്ടികൾക്ക് 2025 ലെ സ്വാതന്ത്യ ദിനാഘോഷം അവിസ്മരണിയമാക്കി. | |||
[[പ്രമാണം:21909-independence day-15.08.25 (3).jpg|ലഘുചിത്രം|'''independence day2025''']] | |||
| വരി 147: | വരി 356: | ||
[[പ്രമാണം:21909-independence day-15.08.25 (2).jpg|ലഘുചിത്രം|independence day2025|നടുവിൽ]] | |||
24.08.2025 | |||
ഔണാഘോഷം | |||
2025 അക്കാദമിക വർഷത്തെ ഔണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പൂക്കളം,ഔണകളികൾ | |||
ഔണസദ്യ,തിരുവാതിര,മാവേലിയെ വരവേല്ക്കൽ എന്നിവ ഉണ്ടായിരുന്നു. | |||
[[പ്രമാണം:21909- | [[പ്രമാണം:21909-onam-24.08.25.jpg|ലഘുചിത്രം|onam2025]] | ||
[[പ്രമാണം:21909-onam-24.08.2025.jpg|ലഘുചിത്രം|onam 2025]] | |||
15.09.2025 | |||
പത്താം ക്ലാസിൻെറ പി.ടി.എ മീറ്റിങ് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. | |||
പാദ വാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കുകൾ അവലോകനം നടത്തി. കുട്ടികളുടെ മാർക്ക് കണ്ട് പല രക്ഷിതാക്കളും അവരുടെ ആശങ്ക പങ്കു വെച്ചു. പുസ്തകവും ചോദ്യത്തിൻെറ രീതികളും മാറിയതിൻെറ പശ്ചത്താലത്തിൽ കുട്ടികളിൽ പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വിലയിരുത്തി. | |||
25.09.25 | |||
ടീൻ ക്ലബിൻെറ ഉച്ചയ്ക്ക് തൊഴിൽ ഔറിയൻേറഷൻെറ ഭാഗമായി എൽ.എൽ.ബി കോഴ്സിന് കുറിച്ച് അഭിജിത്ത് തൃശ്ശൃർ ക്ലാസെടുത്തു.പലരും നിയമത്തിൻെറ വഴി ചിന്തിക്കാത്തതുകൊണ്ട് കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി. | |||
26.09.25 | |||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ തേനാരിയിലെ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. | |||
[[പ്രമാണം:21909-preliminary camp-26.09.2025.jpg|ലഘുചിത്രം|preliminary camp 2025]] | |||
[[പ്രമാണം:21909-preliminary camp -26.09.25.jpg|ലഘുചിത്രം|preliminary camp 2025]] | |||
[[പ്രമാണം:21909-preliminary camp-26.09.25.jpg|ലഘുചിത്രം|preliminary camp 2025]] | |||
ടീൻ ക്ലബിൻെറ നേതൃത്വത്തിൽ ലഹരിക്കതിരെ ആയുർവേദ ആശുപത്രിയുമായി ചേർന്ന് ക്ലാസ് നടന്നു. ഡാൻസ്, മെെമം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. | |||
02.10.25 | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ഗാന്ധി ക്വിസ് നടത്തി. | |||
07.10.25 | |||
ഇംഗ്ലീഷ്, സോഷ്യൽ ക്ലബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുളള സ്പെഷ്യൽ അസംബ്ലി നടത്തി. "ഗാന്ധി അനുസ്മരണം " എന്ന മാഗസിൻ പ്രകാശനം ചെയ്തു. | |||
13.10.25 | |||
2025 വർഷത്തെ സ്കൂൾ കലോത്സവം തേനൊലി 2025 പ്രസിദ്ധ കവിയും അധ്യാപകനുമായ കെ.സി.വിപിൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ കലോത്സവം നടന്നു. എൽ.പി,യു.പി.,എച്ച് എസ് വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
14.10.25 | |||
വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്യുന്ന പരിപാടി നടന്നു. ലയൺസ് ക്ലബിൻെറയും സ്കൂളിലെ ട്വീൻസ് ക്ലബിൻെറയും നേതൃത്വത്തിൽ "എങ്ങനെ ജീവിതത്തിൽ വിജയിക്കാം "എന്ന വിഷയത്തിൽ ഹെെസ്കൂൾ വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് നടന്നു. ക്ലാസ് ലയൺസ് ക്ലബ് അംഗമായ രാമചന്ദ്രൻ സാർ ക്ലാസ് നയിച്ചു. | |||
17.10.25 | |||
ഡി.സി.പി യുടെ ആഭിമുഖ്യത്തിൽ ഒ.ആർ.സി ട്രെയിനർ സാജു രാജ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി മോറ്റിവേഷൻ ക്ലാസ് കൊടുത്തു. | |||
23.10.25 | |||
വനിതാ ശിശു വികസന കോർപ്പറേഷൻെറ ആഭിമുഖ്യത്തിൽ ഷീ പാഡ് പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വം, സ്ത്രീ ശാക്തീകരണം, ബാലവേല,ശെെശവ വിവാഹം, പോഷകാഹാരം എന്നീ വിഷയങ്ങളിൽ ഡോക്ടർ കൃഷ്ണ പ്രിയ പെൺകുട്ടികൾക്ക് ക്ലാസ് നൽകി. മജീഷ്യൻ ശരവൺ മാജിക്കിലുടെ ബോധവൽകരണം കൊടുത്തു. | |||
27.10.25 | |||
എൽ.പി. വിദ്യാർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് "പോഷൺ മാ 2025" ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓരോ ആഹാരത്തിൻെറയും ഔഷധ ഗുണം കാണിക്കുന്ന ചാർട്ടിൻെറ പ്രദർശനവും നടന്നു. | |||
28.10.25 | |||
ട്വീൻസ് ക്ലബിൻെറ നേതൃത്വത്തിൽ ട്വീൻസ് ക്ലബ് അംഗങ്ങൾക്കു വേണ്ടി സോഷ്യൽ വർക്കർ പൂജ "ലെെഫ് സ്കിൽസി"നെ കുറിച്ച് ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സമയത്തെ എങ്ങനെ വരുത്തിയിലാക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. | |||
01.11.25 | |||
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരള മാപ്പ് കുട്ടികൾ സ്റ്റേജിൽ വരച്ച് പൂക്കൾ ഇട്ട് അലങ്കരിച്ചു. വിവിധ ധാന്യങ്ങൾ ഒട്ടിച്ച് കേരള മാപ്പ് തയ്യാറാക്കി. കേരളം ഇന്നു വരെ വിഷയത്തിൽ കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||
11.11.25 | |||
മനോരമ നല്ല പാഠംത്തിൻെറ ഭാഗമായി ഒകരപ്പളളം അങ്കണവാടി കൂട്ടികൾക്ക് നല്ല പാഠം കോർഡിനേറ്റർ ബിജു റോയിയുടെ നേതൃത്വത്തിൽ കളിപ്പാട്ട വിതരണം നടന്നു. | |||
മനോരമ നല്ല | |||