Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== 2024- 25'''പ്രവേശനോത്സവം''' ==
== 2024- 25'''പ്രവേശനോത്സവം''' ==
പ്രവേശനോത്സവം ജൂൺ 3 ന് വിപുലമായ പരിപടികളോടെ നടന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പള്ളിക്കുന്നേൽ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലീന ഗ്രേസ് സി. എം. സി അധ്യക്ഷ ആയിരുന്നു . സിസ്റ്റർ മെറിൻ സി. എം .സി (ഹെഡ്മിസ്ട്രസ് ) നവാഗതരായ കുട്ടികൾക്ക് സ്വാഗതം നേർന്നു . പി റ്റി എ പ്രസിഡന്റ് റെബി ജോസ് ആശംസകൾ അർപ്പിച്ചു.വിവിധ കലാപരിപാടികളും പ്രവശനോത്സവ ഗാനവും കുട്ടികൾ അവതരിപ്പിച്ചു. നിറമുള്ള ബലൂണുകൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും നവാഗതരെ വരവേറ്റു .

എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2731427" എന്ന താളിൽനിന്ന് ശേഖരിച്ചത്