"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:31, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→ലഹരി വിരുദ്ധ ദിനം 2025
No edit summary |
|||
| വരി 69: | വരി 69: | ||
=== ലഹരി വിരുദ്ധ ദിനം 2025 === | === ലഹരി വിരുദ്ധ ദിനം 2025 === | ||
2025 വർഷത്തെ ലഹരി വിരുദ്ധ ദിനം ജൂൺ 26ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി, എക്സൈസ് അസി.സബ്ബ്.ഇൻസ്പെക്ടർ ശ്രീ.തോമസ്.ടി.കെ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.മനോജ്, മെമ്പർ ശ്രീമതി.ബഷീറ കെ എന്നിവർ സന്നിഹിതരായിരുന്നു. പ്രത്യേക അസംബ്ലിയും, റാലിയും സംഘടിപ്പിച്ചു.ക്വിസ് മത്സരം, നൻമ മരം എന്നീ പരിപാടികളും നടത്തി. <gallery> | 2025 വർഷത്തെ ലഹരി വിരുദ്ധ ദിനം ജൂൺ 26ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‍മിസ്ട്രസ് ശ്രീമതി.ശാലിനി കെ.വി, എക്സൈസ് അസി.സബ്ബ്.ഇൻസ്പെക്ടർ ശ്രീ.തോമസ്.ടി.കെ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.മനോജ്,പിടിഎ പ്രസിഡണ്ട് സി എം ഷെഫീഖ്, മെമ്പർ ശ്രീമതി.ബഷീറ കെ, സിസ്റ്റർ മേരിക്കുട്ടി എന്നിവർ സന്നിഹിതരായിരുന്നു. പ്രത്യേക അസംബ്ലിയും, റാലിയും സംഘടിപ്പിച്ചു.ബോധവൽക്കരണം, ക്വിസ് മത്സരം, നൻമ മരം, സൂംബാ ഡാൻസ് എന്നീ പരിപാടികളും നടത്തി. <gallery> | ||
പ്രമാണം:2025 Lahari dinam 1.jpeg | പ്രമാണം:2025 Lahari dinam 1.jpeg | ||
പ്രമാണം:2025 Lahari dinam 2.jpeg | പ്രമാണം:2025 Lahari dinam 2.jpeg | ||
| വരി 79: | വരി 79: | ||
പ്രമാണം:2025 Lahari dinam 8.jpeg | പ്രമാണം:2025 Lahari dinam 8.jpeg | ||
പ്രമാണം:2025 Lahari dinam 9.jpeg | പ്രമാണം:2025 Lahari dinam 9.jpeg | ||
</gallery> | |||
=== പുകയില വിരുദ്ധ പ്രഖ്യാപനം === | |||
കണിയൻചാൽ ഹയർ സെക്കണ്ടറി സ്കൂളിനെ പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു . ആലക്കോട് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ടി കെ തോമസ് ഉദ്ഘാടനം ചെയ്തു. | |||
നടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി ബഷീറ, സ്കൂൾ ഹെഡ്മിസ്ട്രസ് ശാലിനി കുഞ്ഞിംവീട്ടിൽ, പിടിഎ പ്രസിഡണ്ട് സി എം ഷെഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ വി, സിസ്റ്റർ മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery> | |||
2025 Pukayila virudha prakhyapanam.jpeg | |||
</gallery> | </gallery> | ||