Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ       ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. 2025-26 അദ്ധ്യയനവർഷം ആരംഭിക്കുന്നതോടെ എട്ട് ഒൻപത്, പത്താം ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ നടപ്പിലാകുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പുതിയ ഐ.ടി. പഠനക്രമങ്ങൾ പിന്തുടരുന്നതിന് ആവശ്യമായ സാങ്കേതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനിന്റെ ഭാഗമായാണ് പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്‍തത.ലിറ്റിൽ കൈറ്റ് കുട്ടികൾ ആയിരുന്നു ഇതിനു മുൻകൈ എടുത്തത്. അവർക്കു നേതൃത്വം നൽകി കൊണ്ട് കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ  കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ കൂടെ ഉണ്ടയിരുന്നു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.  
 
{| class="wikitable"
{| class="wikitable"
|+
|+
വരി 13: വരി 14:
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333ബിന്ദു]]
|}
|}
== ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് ==
ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്‌തു. കൈറ്റ്  മാസ്റ്റർ ശറഫുദ്ധീൻ എ കെ,  കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച്  എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം,  കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്‌ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തു നൽകി.  തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.

394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729002" എന്ന താളിൽനിന്ന് ശേഖരിച്ചത്