"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:39, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 73: | വരി 73: | ||
ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ '''എസ്പിസി''' അംഗങ്ങക്കായി സ്കൂൾ ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ ക്ലാസ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിജു മോൻ ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. '''എസ്പിസി''' അധ്യാപകരായ സാജിറ, ജംഷാദ് എന്നിവർ പങ്കാളികളായി. | ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ '''എസ്പിസി''' അംഗങ്ങക്കായി സ്കൂൾ ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ ക്ലാസ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിജു മോൻ ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. '''എസ്പിസി''' അധ്യാപകരായ സാജിറ, ജംഷാദ് എന്നിവർ പങ്കാളികളായി. | ||
== '''ഡിജിറ്റൽ വായനയും - സെമിനാറും(27-6-2025)''' == | |||
[[പ്രമാണം:18021 25-26 atldigitalreading.jpg|പകരം=ഡിജിറ്റൽ വായനയും - സെമിനാറും|ലഘുചിത്രം|ഡിജിറ്റൽ വായനയും - സെമിനാറും]] | |||
വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ വായനയെക്കുറിച്ചുള്ള സെമിനാർ അവതരിപ്പിച്ചു. ശ്രീപാർവതി, ശിഖ ബിജു അതുൽരാജ്, പ്രണവ് സുധീർ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. | |||