"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:46, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 61: | വരി 61: | ||
മൂന്നാം സ്ഥാനം : ദിയാന കെ (8 D ) | മൂന്നാം സ്ഥാനം : ദിയാന കെ (8 D ) | ||
[[പ്രമാണം:18021 25-26 antidrugday.jpg|ലഘുചിത്രം]] | |||
== '''അന്താരാഷ്ട്ര യോഗദിനം(21-6-2025)''' == | |||
[[പ്രമാണം:18021 25-26 yogaday.jpg|ലഘുചിത്രം]] | |||
അന്താരാഷ്ട്ര യോഗദിന ത്തിന്റെ ഭാഗമായി മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ കേഡറ്റ് കോറിൻ്റേയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റേയും സംയുക്താഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. "ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം.റിട്ടയേർഡ് ആയുർവേദ ഡോക്ടറും യോഗാചാര്യനുമായ ഡോക്ടർ സത്യനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗ ഒരു കായിക പ്രവർത്തനം മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണെന്നും പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും ഡോ. സത്യനാഥൻ പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യവും , പ്രകൃതിയെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നി പറഞ്ഞ അദ്ദേഹം ലഹരിക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തു. യോഗയുടെ ഇൻസ്ട്രക്ടർമരായ ശ്രീ മനോജ്, ശ്രീ വിജയൻ, ശ്രീ ദിലീപ് എന്നിവർ കുട്ടികളെ പരിശീലിപ്പിച്ചു. പ്രസൂൺ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇസ്മയിൽ പി പി കുട്ടികൾക്കാവശ്യമായ നിർദേശങ്ങൾ നൽകി. '''എൻസിസി''' ഓഫീസർ സാജിത കെ നന്ദി പറഞ്ഞു[[പ്രമാണം:18021 25-26 antidrugday.jpg|ലഘുചിത്രം]] | |||
== '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം (26-6-2025)''' == | == '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം (26-6-2025)''' == | ||
| വരി 67: | വരി 70: | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ് യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ് യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി. | ||
ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ | |||
ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ '''എസ്പിസി''' അംഗങ്ങക്കായി സ്കൂൾ ഭക്ഷണഹാളിൽ വെച്ചു ബോധവൽക്കരണ ക്ലാസ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിജു മോൻ ഈ പരിപാടിക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് പ്രതിജ്ഞയും നടന്നു. '''എസ്പിസി''' അധ്യാപകരായ സാജിറ, ജംഷാദ് എന്നിവർ പങ്കാളികളായി. | |||