"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:16, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
Yoonuspara (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 61: | വരി 61: | ||
മൂന്നാം സ്ഥാനം : ദിയാന കെ (8 D ) | മൂന്നാം സ്ഥാനം : ദിയാന കെ (8 D ) | ||
[[പ്രമാണം:18021 25-26 antidrugday.jpg|ലഘുചിത്രം]] | |||
== '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം''' == | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.സ്കൂൾ കൗൺസിലർ ശ്രീമതി സിജിയുടെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകളും കൗൺസിലിംഗ് യൂണിറ്റ് അംഗങ്ങളും ചേർന്ന് ലഹരിക്കെതിരെ ഒരു നൃത്തശില്പം അവതരിപ്പിച്ചു.അധ്യാപകരെയും കുട്ടികളെയും സംയോജിപ്പിച്ച് ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം നടത്തി. | |||