"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
00:34, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→പ്രവർത്തനങ്ങൾ
('{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 5: | വരി 5: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== '''പ്രവേശന പരീക്ഷ''' == | |||
[[പ്രമാണം:18087-LK-Apt-test-01.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025-28 അഭിരുചി പരീക്ഷ]] | |||
[[പ്രമാണം:18087-LK-Apt-test-02.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025-28 അഭിരുചി പരീക്ഷ കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇക്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.]] | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | |||
. | . | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||