Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 _ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25 6 20025 ശനി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു 41 കുട്ടികൾ വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു അതിൽ 40 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചില വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയും അതോടൊപ്പം തന്നെ മോഡൽ എക്സാം കുട്ടികൾ എഴുതുകയും ചെയ്തു മോഡൽ എക്സാം അറ്റൻഡ് ചെയ്യുകയും ചെയ്തു കമ്പ്യൂട്ടർ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് 5 6 7 പാഠപുസ്തകങ്ങൾ ഐടി പൊതുവിജ്ഞാനം പാഠങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത് സർവ്വ ഉൾപ്പെടെ 12 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്തത് പരീക്ഷയിൽ ഉടനീളം കൈറ്റ് മിസ്റ്റേഴ്സ് മാരായ സൂസൻ ജോൺ മിനി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 _ 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25. 6. 2025  ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു . 41 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. അതിൽ 40 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തുവിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുകയും അതോടൊപ്പം തന്നെ മോഡൽ എക്സാം കുട്ടികൾ അറ്റൻഡ് ചെയ്യുകയും ചെയ്തുകമ്പ്യൂട്ടർ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത് . അരമണിക്കൂർ ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് . 5 ,6, 7 പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ , ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത് . സെർവർ  ഉൾപ്പെടെ 12 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്ക് വേണ്ടി ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മിസ്റ്റേഴ്സ് മാരായ സൂസൻ ജോൺ , മിനി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2724113" എന്ന താളിൽനിന്ന് ശേഖരിച്ചത്