"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
22:52, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 182: | വരി 182: | ||
<div align="justify"> | <div align="justify"> | ||
2025 ഫെബ്രുവരി 14 നു പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. സീനിയർ അദ്ധ്യാപിക സിസ്റ്റർ വിൻസി വി ഡി ഉദ്‌ഘാടനം നിർവ്വഹിച്ചു. 8, 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. obstacle avoiding car , automatic vacuum cleaner , mini radar , analogue distance measuring device എന്നിവയൊക്കെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു. | 2025 ഫെബ്രുവരി 14 നു പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. സീനിയർ അദ്ധ്യാപിക സിസ്റ്റർ വിൻസി വി ഡി ഉദ്‌ഘാടനം നിർവ്വഹിച്ചു. 8, 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. obstacle avoiding car , automatic vacuum cleaner , mini radar , analogue distance measuring device എന്നിവയൊക്കെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു. | ||
<gallery mode="packed-hover"> | |||
</gallery> | |||
</div> | |||
==സ്കൂൾ ക്യാമ്പ് - ഒന്നാം ഘട്ടം == | |||
<div align="justify"> | |||
2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 41 വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാംഘട്ട പരിശീലനം 24/5/25 ൽ നടന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പരിശീലന ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ എഡിറ്റിംഗ് , ഡോക്യ മെൻ്റഷൻ എന്നീ മേഖലകളിൽ അറിവ് നേടുക എന്നതായിരുന്നു പരിശീലന പരിപാടിയിലൂടെ പ്രധാന ലക്ഷ്യം. രാവിലെ 9.30 യ്ക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ആലപ്പുഴ സെന്റ് മൈക്കിൾസ് തത്തംപള്ളി സ്‌കൂളിലെ നൈജി സർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്റ്റർ ശ്രീ .ജോജോ ജോൺ സന്നിഹിതനായിരുന്നു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
</div> | </div> | ||