"ജി എം യു പി എസ് പൂനൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ/ഇ-വിദ്യാരംഗം (മൂലരൂപം കാണുക)
18:08, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
മാനത്തെ | മാനത്തെ പകലോന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെ മുഖവും മങ്ങി. അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത്തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു | ||
. ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല | . ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല | ||
. "ടോ.... പ്രവീണേ | . "ടോ.... പ്രവീണേ | ||
. ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു | . ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു | ||
. അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ | . അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ... കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ... | ||
. വാടക... നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു് | . വാടക... | ||
നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു് | |||
. കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി | . കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി | ||
. എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി | . എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി |