Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

== വായനാ ദിനം ജൂൺ 19 ==
== വായനാ ദിനം ജൂൺ 19 ==
[[പ്രമാണം:വായനാദിന ആഘോഷങ്ങൾ.jpg|ലഘുചിത്രം|'''വായനാദിന ആഘോഷങ്ങൾ''']]
ജൂൺ 19,വായന ദിനം
ജൂൺ 19,വായന ദിനം

മേലുകാവ് സിഎംസ് ഹയർ സെക്കന്ററി സ്കൂളിൽ വായനദിനം വ്യത്യസ്തമായ വിവിധ പ്രവർത്തങ്ങളിലൂടെ ആചരിച്ചു. രാവിലെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക മീറ്റിങ്ങും ശ്രീ. പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ജൂൺ 19മുതൽ ജൂൺ 26 വരെ വായന വാരമായി ആചരിക്കുന്നതിനു ഓരോ ദിവസവും പദ്യപാരായണം , വായനാ മത്സരം, ,  ഭാഷാകേളികൾ ,അക്ഷരമരം, പുസ്തക പരിചയം, പുസ്തക നിരുപണം, പുസ്തക വിതരണം, ക്വിസ് പ്രോഗ്രാം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട ഒരുക്കങ്ങളും നടത്തി. ഇതിനു മുന്നോടിയായി മേലുകാവിൽ സ്വന്തമായി  ഹോം ലൈബ്രറി ഉള്ള ചെള്ളക്കൽ ശ്രീ സി. ഇ  ജോർജ് സാറിന്റെ ഭവനം  സന്ദർശിച്ചു  ശ്രീ പി എൻ പണിക്കരെ നേരിട്ടു കണ്ടിട്ടുള്ള ഈ പൂർവ്വ വിദ്യാർത്ഥി പുസ്തകങ്ങളെ ഏറെ സ്നേഹിക്കുകയും വായനയെ ഏറെ ഇഷ്ടപെടുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ലിറ്റററി ക്ലബ് അംഗങ്ങളായകുട്ടികൾ ജോർജ് സാറിനെ ആദരിക്കുകയും ചെയ്തു.  അനേകം ലൈബ്രറി പുസ്തകങ്ങൾ മാസികകൾ, വാരികകൾ, ചരിത്ര പുസ്തകങ്ങൾ, എന്നിവയുടെ ശേഖരണം കണ്ടു മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു അറിവിൻ്റെ വിവിധ മേഖലകളിലേക്കുള്ള വേറിട്ട സഞ്ചാരമായിരുന്നു ഈ "ഹോം ലൈബ്രറി സന്ദർശനം " സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീ മിനിമോൾ ഡാനിയേൽ, അധ്യാപകരായ ശ്രീമതി സിജി പി ജോൺ, ശ്രീ അനൂപ് സുരേന്ദ്രൻ, ശ്രീമതി ഷീജ പി, ശ്രീ ജിബിൻ ജോർജ്, ശ്രീ പ്രസാദ് ജോൺസൻ, ശ്രീ എബിൻ പോൾ സാം എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.{{PHSSchoolFrame/Pages}}

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2722488" എന്ന താളിൽനിന്ന് ശേഖരിച്ചത്