Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ വെള്ളപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{prettyurl Govt. L .P .G .S .Prakkanam|}} {{Infobox AEOSchool | പേര്=ഗവ. എല്‍ .പി .ജി .എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
      ഇലന്തൂര്‍ വെള്ളപ്പാറയുള്ള ഒരു ചെറിയ കുന്നിനു മുകളില്‍ ഒരു കുടിപ്പള്ളിക്കൂടമായി മാര്‍ത്തോമ്മാ സുവിശേഷ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് കൊല്ലവര്‍ഷം 1082 നാണ്. 1922 ല്‍ ഗവണ്‍മെന്‍റ് അംഗീകാരത്തോടുകൂടി ഒന്നാം ക്ലാസ്സ്‌ ആരംഭിക്കുകയും നെല്ലിക്കാലാ-നാരങ്ങാനം റോഡു സൈഡില്‍ ഇപ്പോള്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്തു.
      നാരങ്ങാനം കൈതയ്ക്കല്‍ ശ്രീ.മത്തായി തോമായോടു സൗജന്യ വിലക്ക് വാങ്ങിച്ചിട്ടുള്ള 42 സെന്റ്‌ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1935 ല്‍ നാലാം ക്ലാസ്സും ആരംഭിച്ച് ഒരു പൂര്‍ണ പ്രൈമറി സ്കൂള്‍ ആയിത്തീര്‍ന്നു. കെട്ടിടവും ഉപകരണങ്ങളും ഉണ്ടാക്കുന്ന കാര്യത്തില്‍ ശ്രീ. വി സി എബ്രഹാം,വി ജെ കോശി,ടി കെ ജോണ്‍ എന്നിവരുടെ സഹായം സ്മരണീയമാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272181" എന്ന താളിൽനിന്ന് ശേഖരിച്ചത്