Jump to content
സഹായം

"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:


== മികവുകള്‍ ==
== മികവുകള്‍ ==
     സ്കൂളി൯െ് നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍  കൈവരിക്കാ൯ സാധിച്ചു.  സ്കൂള്‍ എറ്റെടുത്ത് നടത്തിയ മിവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു.  
     സ്കൂളി൯െ് നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍  കൈവരിക്കാ൯ സാധിച്ചു.  സ്കൂള്‍ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു.  
ഞങ്ങളും മുന്നോട്ട്
ഞങ്ങളും മുന്നോട്ട്
   പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു.     
   പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു.     
     രാവിലെ 9.15 മുതല്‍ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്.  പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായനാപ്രവ൪ത്തനങ്ങള്‍ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യല്‍ സയ൯സ് ക്വിസ് എന്നിവയില്‍ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങള്‍ക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  
     രാവിലെ 9.15 മുതല്‍ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്.  പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായനാപ്രവ൪ത്തനങ്ങള്‍ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യല്‍ സയ൯സ് ക്വിസ് എന്നിവയില്‍ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങള്‍ക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  
   വായനയിലും ലേഖനത്തിലും പിമ്മാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങള്‍ ഉപയയോഗിച്ച് വാക്കുകളും വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളഉം ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. പരിചിതമായ വാക്യങ്ങള്‍, പാട്ടുകള്‍, എന്നിവ ചിഹ്നങ്ങള്‍ ഇല്ലാതെ ബോ൪ഡില്‍ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികള്‍ അനുയോജ്യമായ ചിഹ്നങ്ങള്‍ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറ പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മുന്നേറാനും പിന്നാക്കം നില്‍ക്കുന്നവരെ മു൯പന്തിയില്‍ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.
   വായനയിലും ലേഖനത്തിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങള്‍ ഉപയയോഗിച്ച് വാക്കുകളും വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളും ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. പരിചിതമായ വാക്യങ്ങള്‍, പാട്ടുകള്‍, എന്നിവ ചിഹ്നങ്ങള്‍ ഇല്ലാതെ ബോ൪ഡില്‍ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികള്‍ അനുയോജ്യമായ ചിഹ്നങ്ങള്‍ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറി പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മുന്നേറാനും പിന്നാക്കം നില്‍ക്കുന്നവരെ മു൯പന്തിയില്‍ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.


ഇന്നത്തെ ചോദ്യം
ഇന്നത്തെ ചോദ്യം
     പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം .നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കി രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡഴ്സ് ക്ലബ്ബി൯െ് നേതൃത്വത്തില്‍ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തി൯െ് ഫലമായി മിക്ക കുട്ടികളുടേയും വീടുകളില്‍ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളഉടേയും ശീലങ്ങളില്‍ ഉള്‍പ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തി൯െ് ഒരു നേട്ടമാണ്.  
     പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡേഴ്സ് ക്ലബ്ബി൯െ് നേതൃത്വത്തില്‍ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തി൯െ് ഫലമായി മിക്ക കുട്ടികളുടേയും വീടുകളില്‍ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളില്‍ ഉള്‍പ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തി൯െ് ഒരു നേട്ടമാണ്.  


മാസാന്ത്യ ക്വിസ്
മാസാന്ത്യ ക്വിസ്
   പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകള്‍, വിവരങ്ങള്‍ എന്നിവ ബുള്ളറ്റിംഗ് ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ഇതില്‍നിന്നും കുട്ടികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു.  
   പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകള്‍, വിവരങ്ങള്‍ എന്നിവ ബുള്ളറ്റി൯ ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ഇതില്‍നിന്നും കുട്ടികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു.  


കണക്കിലെ കളി  
കണക്കിലെ കളി  
   യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയില്‍ ഒരു ഗണഇത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 നി മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു.  ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടത്തുന്നു. അടുത്തദിവസം അസംബ്ലിയില്‍ സമ്മാനദാനം നി൪വഹിക്കുന്നു.
   യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയില്‍ ഒരു ഗണിത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു.  ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടെത്തുന്നു. അടുത്തദിവസം അസംബ്ലിയില്‍ സമ്മാനദാനം നി൪വഹിക്കുന്നു.


പൊതുജനസംഗമം
പൊതുജനസംഗമം
   സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പികാകനും ഭൗതികസകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 23/06/2013 ല്‍ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികള്‍, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കള്‍ നാട്ടുകാ൪, ജനപ്രതിനിധികള്‍ എന്നിവ൪ ഉള്‍പ്പെട്ട ഒരു ബ്രഹത്തായ ജനഞ്ചയം ഈ ജനസംഗമത്തില്‍ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്വന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്കൂള്‍ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വേദിയില്‍ വച്ച് 2013 ലെ എല്‍.എല്‍.എസ്. പരീക്ഷയില്‍ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയല്‍ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.
   സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പിക്കാനും ഭൗതികസകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 23/06/2013 ല്‍ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികള്‍, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കള്‍ നാട്ടുകാ൪, ജനപ്രതിനിധികള്‍ എന്നിവ൪ ഉള്‍പ്പെട്ട ഒരു ബൃഹത്തായ ജനസഞ്ചയം ഈ ജനസംഗമത്തില്‍ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്ന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്കൂള്‍ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വേദിയില്‍ വച്ച് 2013 ലെ എല്‍.എല്‍.എസ്. പരീക്ഷയില്‍ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയില്‍ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.


  സ്കൂള്‍ വാഹനം - ഉത്ഘാടനം
  സ്കൂള്‍ വാഹനം - ഉത്ഘാടനം
     സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ വാഹനത്തി൯െ് ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯  SMC , SSG, PTA, MPTA അംഗങ്ങള്‍ വഹിച്ച പങ്ക് അഭിനന്ദാ൪ഹമാണ്. നാട്ടിലുള്ള എല്ലാജനങ്ങളേയും ഉത്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കനും അങ്ങനെ അത് ഒരു ജനകീയഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത  ചടങ്ങില്‍ സബ്ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തി൯െ് മികവുകള്‍ സമൂഹത്തിന് പക൪ന്ന് നല്‍കാ൯കൂടി ഈ വേദി ഉപകരിച്ചു .
     സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ വാഹനത്തി൯െ് ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯  SMC , SSG, PTA, MPTA അംഗങ്ങള്‍ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത  ചടങ്ങില്‍ സബ്ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തി൯െ് മികവുകള്‍ സമൂഹത്തിന് പക൪ന്ന് നല്‍കാ൯കൂടി ഈ വേദി ഉപകരിച്ചു .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272170" എന്ന താളിൽനിന്ന് ശേഖരിച്ചത്