"ഗവ. എൽ.പി.എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. പഴയതെരുവ് (മൂലരൂപം കാണുക)
17:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഉഴമലയുക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വര്‍ഷം മുന്‍പ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി. | |||
1946-ല്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എല്‍ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാര്‍ത്ഥി എന്‍ ബാലകൃഷ്ണന്‍ ആയിരുന്നു.ശ്ര വാസുദേവപണിക്കര്‍ നല്‍കിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചില്‍ 1-ാം ക്ലാസില്‍ 105 കുട്ടികള്‍ ഉണ്ടായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |