"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:43, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→മെഹന്ദി മത്സരം
No edit summary |
|||
| വരി 18: | വരി 18: | ||
== മെഹന്ദി മത്സരം == | == മെഹന്ദി മത്സരം == | ||
ബക്രീദിനോടനുബന്ധിച്ച് ജൂൺ ഒമ്പതാം തീയതി ആർട്ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. 10 സി ക്ലാസ്സിലെ നൈമ നൗഷാദ് , നാദിയ ടീം ഒന്നാം സ്ഥാനവും, 8 എ ക്ലാസ്സിലെ ശ്രീദുർഗ്ഗ സജി,ഫിദ ഫാത്തിമ ടീം രണ്ടാം സ്ഥാനവും, 8 സി ക്ലാസ്സിലെ താനിയ ആസാദ്, അനുഗ്രഹ ടീം മൂന്നാം സ്ഥാനവും നേടി. | ബക്രീദിനോടനുബന്ധിച്ച് ജൂൺ ഒമ്പതാം തീയതി ആർട്ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. 10 സി ക്ലാസ്സിലെ നൈമ നൗഷാദ് , നാദിയ ടീം ഒന്നാം സ്ഥാനവും, 8 എ ക്ലാസ്സിലെ ശ്രീദുർഗ്ഗ സജി,ഫിദ ഫാത്തിമ ടീം രണ്ടാം സ്ഥാനവും, 8 സി ക്ലാസ്സിലെ താനിയ ആസാദ്, അനുഗ്രഹ ടീം മൂന്നാം സ്ഥാനവും നേടി. | ||
<gallery> | |||
പ്രമാണം:25057-mehendi3.jpg | പ്രമാണം:25057-mehendi3.jpg | ||
</gallery> | |||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായ രീതിയിൽ ആചരിച്ചു. 10 D യിലെ ശ്രീനന്ദന മേനോൻ്റെ ഈശ്വര പ്രാർത്ഥനയോടു കൂടി വിദ്യാലയത്തിലെ വായനാദിനപരിപാടികൾക്ക് ആരംഭം കുറിച്ചു .രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച ചടങ്ങിൽ റിട്ടയേർഡ് ഹിന്ദി അധ്യാപിക ശ്രീമതി രത്ന വി.എ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ യോഗത്തിന് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ അധ്യാപകരായിരുന്ന ശ്രീമതി ഹസീന പി. ഐ, ശ്രീമതി പ്രസന്ന ടൈറ്റസ്, ശ്രീമതി ആനി എം.ടി എന്നിവർ വായനാദിന സന്ദേശം നൽകുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥി അലൻ ബോബി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.ചടങ്ങിൽ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എല്ലാവരും കൂടിച്ചേർന്ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ എല്ലാവരും കൂടിച്ചേർന്ന് അക്ഷരദീപം തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അക്ഷരവൃക്ഷം അണിയിച്ചൊരുക്കിയത് ചടങ്ങിൽ അത്യധികം ആകർഷകമായി തീർന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാദിന പ്രാധാന്യം വിളിച്ചോതുന്ന വിവിധ ചാർട്ടുകൾ ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.സീനിയർ അധ്യാപകരായിരുന്ന ശ്രീമതി സ്മിത കോശി, ശ്രീമതി ഫസീല കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പാഠ്യ വിഷയങ്ങളിൽ നിന്നും,വിവിധ പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും ചെയ്തു.SRG കൺവീനർ ശ്രീമതി മായ കെ.നായർ പ്രസ്തുത ചടങ്ങിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. | മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായ രീതിയിൽ ആചരിച്ചു. 10 D യിലെ ശ്രീനന്ദന മേനോൻ്റെ ഈശ്വര പ്രാർത്ഥനയോടു കൂടി വിദ്യാലയത്തിലെ വായനാദിനപരിപാടികൾക്ക് ആരംഭം കുറിച്ചു .രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച ചടങ്ങിൽ റിട്ടയേർഡ് ഹിന്ദി അധ്യാപിക ശ്രീമതി രത്ന വി.എ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ വി നായർ യോഗത്തിന് സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ അധ്യാപകരായിരുന്ന ശ്രീമതി ഹസീന പി. ഐ, ശ്രീമതി പ്രസന്ന ടൈറ്റസ്, ശ്രീമതി ആനി എം.ടി എന്നിവർ വായനാദിന സന്ദേശം നൽകുകയുണ്ടായി.എട്ടാം ക്ലാസ് വിദ്യാർത്ഥി അലൻ ബോബി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.ചടങ്ങിൽ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എല്ലാവരും കൂടിച്ചേർന്ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി.വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ എല്ലാവരും കൂടിച്ചേർന്ന് അക്ഷരദീപം തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അക്ഷരവൃക്ഷം അണിയിച്ചൊരുക്കിയത് ചടങ്ങിൽ അത്യധികം ആകർഷകമായി തീർന്നു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാദിന പ്രാധാന്യം വിളിച്ചോതുന്ന വിവിധ ചാർട്ടുകൾ ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.സീനിയർ അധ്യാപകരായിരുന്ന ശ്രീമതി സ്മിത കോശി, ശ്രീമതി ഫസീല കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പാഠ്യ വിഷയങ്ങളിൽ നിന്നും,വിവിധ പരിപാടികളും വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും ചെയ്തു.SRG കൺവീനർ ശ്രീമതി മായ കെ.നായർ പ്രസ്തുത ചടങ്ങിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. | ||