Jump to content
സഹായം


"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന്‍ ബോര്ഡിടന്റെ കീഴില്‍ പ്രവര്ത്തി ച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂള്‍  ആറളത്ത്  പ്രവര്ത്തിഞച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര്‍ പോയി ആറളത്ത്  പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത്  പെരും പേശിയില്‍ ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്ക്ക്പ ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്തടനങ്ങള്‍  ൈററ്റര്‍ കണ്ണന്‍ നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271516" എന്ന താളിൽനിന്ന് ശേഖരിച്ചത്