Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
'''പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.'''
'''പി. എൻ. പണിക്കർ അനുസ്മരണവും വായനാവാരാചരണവും.'''


വായനാദിനമായ ജൂൺ 19-നു രാവിലെ ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സാർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനു ശേഷം യൂ.പി. തലത്തിൽ നിന്ന് 6Dയിലെ തന്മയ, പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, ഹൈസ്കൂൾ തലത്തിൽ നിന്ന് പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും, നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗവും നടത്തി. തുടർന്ന് സ്കൂൾ മാനേജർ, ഹെഡ്‍മാസ്റ്റർ, മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് 9A ക്ലാസിൽ വച്ച് സ്കൂൾ ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും നടത്തി. അതോടൊപ്പം നമ്മുടെ സ്കൂളിലെ സംഗീത അധ്യാപിക ലയപ്രഭയുടെ അമ്മ എഴുതിയ 'വിധിച്ചതവന്' എന്ന നോവലിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്കിയത് സ്കൂൾ മാനേജർ സ്വീകരിച്ചു. കുട്ടികൾ അറബി, മലയാളം ഭാഷകളിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കുട്ടികളെ മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശനത്തിനായി കൊണ്ടുപോയി. അവിടെ കുട്ടികൾക്ക് ഒരു ക്ലാസും, പുസ്തകം നോക്കാനും എടുക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. തുടർന്നുള്ള ഒരാഴ്ച കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പിൻെറ അവതരണവും  യൂ.പി. , ഹൈസ്കൂൾ തലത്തിൽ നിന്ന് ക്വിസ് മത്സരവും നടത്തി.
വായനാദിനമായ ജൂൺ 19-നു രാവിലെ ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ ജോസ് മാത്യൂ സാർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു സംസാരിച്ചു. 9Dയിലെ ആൽബിൻ തോമസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനു ശേഷം യൂ.പി. തലത്തിൽ നിന്ന് 6Dയിലെ തന്മയ, പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, ഹൈസ്കൂൾ തലത്തിൽ നിന്ന് പാർവണാ ദേവദാസ് മഹത് വാക്യങ്ങളുടെ അവതരണവും, നാലാം ക്ലാസിലെ ദേവിക വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘു പ്രസംഗവും നടത്തി. തുടർന്ന് സ്കൂൾ മാനേജർ, ഹെഡ്‍മാസ്റ്റർ, മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് 9A ക്ലാസിൽ വച്ച് സ്കൂൾ ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടത്തി. അതോടൊപ്പം നമ്മുടെ സ്കൂളിലെ സംഗീത അധ്യാപിക ശ്രിമതി ലയപ്രഭയുടെ അമ്മ എഴുതിയ 'വിധിച്ചതവന്' എന്ന നോവലിന്റെ മൂന്നു കോപ്പി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്കിയത് സ്കൂൾ മാനേജർ സ്വീകരിച്ചു. കുട്ടികൾ അറബി, മലയാളം ഭാഷകളിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കുട്ടികളെ മോറക്കാല കെ. എം. ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ സന്ദർശനത്തിനായി കൊണ്ടുപോയി. അവിടെ കുട്ടികൾക്ക് ഒരു ക്ലാസും, പുസ്തകം നോക്കാനും എടുക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. തുടർന്നുള്ള ഒരാഴ്ച കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പിൻെറ അവതരണവും  യൂ.പി. , ഹൈസ്കൂൾ തലത്തിൽ നിന്ന് ക്വിസ് മത്സരവും നടത്തി.




449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2713013" എന്ന താളിൽനിന്ന് ശേഖരിച്ചത്