Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാതൃകാപേജ്/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പാസ്കൽദിനം(ജൂൺ 19) == ലഘുചിത്രം|ഗണിത ക്ലബ്ബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽദിനം വായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പാസ്കൽദിനം(ജൂൺ 19) ==
== പാസ്കൽദിനം(ജൂൺ 19) ==
[[പ്രമാണം:22058 pascalday 2025.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും ]]
[[പ്രമാണം:22058 pascalday 2025.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിലെ വിദ്യാർത്ഥി  വരച്ച പാസ്കലിന്റെ ചിത്രം ]]
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽദിനം വായനദിനത്തോടൊപ്പം ആഘോഷിച്ചു. ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം കണ്ടുപിടിച്ച ബ്ലേയ്സ് പാസ്കലിന്റെ  ജന്മ ദിനമാണ്, ജൂൺ 19.അന്നത്തെ അസംബ്ലി യിൽ 8ബിയിൽ പഠിക്കുന്ന സാമൂവൽ സാബുവും, 7എ യിൽ പഠിക്കുന്ന ഹർഷിത ഭാനുവും പാസ്കലിന്റെ ജീവിത ചരിത്രവും കണ്ടുപിടുത്തങ്ങളും വിവരിച്ചു. ഗണിത ക്ലബ്ബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എഴുതിയ ചാർട്ടുകളും പാസ്ക്കൽ ത്രികോ ണവും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി QUIZ മത്സരവും നമ്പർ ചാർട്ട് മത്സരവും സംഘടിപ്പിച്ചു.  ഇത് മൂലം പാസ്കലിനു ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രശാഖകളിലുമുള്ള പങ്ക് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു

354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2712943" എന്ന താളിൽനിന്ന് ശേഖരിച്ചത്