Jump to content
സഹായം

"ഉപയോക്താവ്:Modelschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
മാറ്റങ്ങള്‍ വരുത്തി
(mission model school - ഇന്റെ വിവരണം)
(മാറ്റങ്ങള്‍ വരുത്തി)
വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== സയന്‍സ് ക്ലബ്ബ് ==
=== സയന്‍സ് ക്ലബ്ബ് ===
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.  

== സോഷ്യല്‍ ക്ലബ്ബ് ==
=== സോഷ്യല്‍ ക്ലബ്ബ് ===
ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.  

== ഗണിതശാസ്ത്ര ക്ലബ്ബ് ==
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
  യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ഹളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്രെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.  
  യു.പി., എച്ച്.എസ്. തലങ്ങളില്‍ 80 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ഹളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂള്‍ തലത്തില്‍ വിപുലമായ എക്സിബിഷന്‍ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.  
== ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ==
=== ആര്‍ട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
ആര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളില്‍ വിപുലമായ രീതിയില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുകയും  സമ്മാനര്‍ഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിച്ച് അഭിമാനാര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.   

== സ്പോര്‍ട്ട്സ് ക്ലബ്ബ് ==
=== സ്പോര്‍ട്ട്സ് ക്ലബ്ബ് ===
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

== ഐ.റ്റി ക്ലബ്ബ്  ==
=== ഐ.റ്റി ക്ലബ്ബ്  ===
ഐ.റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളില്‍ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി 5-ാം വര്‍ഷം മലയാളം ടൈപ്പിങില്‍ ആദിത്യന്‍ ബി സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗം മലയാളം ടൈപിങില്‍ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡല്‍ സ്കൂളിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഐ.റ്റി ക്ലബ്ബിന് വര്‍ഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌ മോഡല്‍ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.  

== ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ==
=== ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ===
ഗാന്ധി ദര്‍ശനങ്ങള്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ഉദ്ദേശം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിന്‍ 60 ഓളം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തില്‍ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉള്‍കൊണ്ട് തന്നെ ആഘോഷിക്കുവാന്‍ ക്ലബ്ബിനു കഴിഞ്ഞു.  

== പരിസ്ഥിതി ക്ലബ്ബ് ==
=== പരിസ്ഥിതി ക്ലബ്ബ് ===
കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാന്‍ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബില്‍ പരാമര്‍ശിക്കുന്നു.

== ആഘോഷങ്ങള്‍ ==
=== ആഘോഷങ്ങള്‍ ===
എല്ലാ വര്‍ഷങ്ങളിലും അതിവിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. ഓണക്കളികള്‍, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. ദേശസ്നേഹം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഓരോ വിദ്യാര്‍ത്ഥികളിലും എത്തിക്കുവാന്‍ മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  

== '''Mission Model School - 21 C''' ==
== '''Mission Model School - 21 C''' ==
മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോ‍ഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.  

    Mission Model School – 21 C യോടനുബന്ധിച്ച് മോഡല്‍ സ്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങള്‍ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ല്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍വെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകര്‍ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു.  

പി.റ്റി.എയുടെ മേല്‍നോട്ടത്തില്‍ യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.   

'''പ്രോജക്ടിന്റെ ലക്ഷ്യം'''
'''പ്രോജക്ടിന്റെ ലക്ഷ്യം'''
വരി 90: വരി 90:
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂള്‍ മാനേജ്മെന്റ്
*സ്കൂള്‍ മാനേജ്മെന്റ്
=== സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17) ===  
== സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17) ==

480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271125" എന്ന താളിൽനിന്ന് ശേഖരിച്ചത്