"ഉപയോക്താവ്:Modelschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Modelschool (മൂലരൂപം കാണുക)
15:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017mission model school - ഇന്റെ വിവരണം
(സ്കൂള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു.) |
(mission model school - ഇന്റെ വിവരണം) |
||
വരി 76: | വരി 76: | ||
== '''Mission Model School - 21 C''' == | == '''Mission Model School - 21 C''' == | ||
മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. | മോഡല്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് തങ്ങള്‍ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, ശ്രീ.ചന്ദ്രഹാസന്‍, ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡല്‍ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂര്‍വ്വ വിദ്യാര്‍ത്ഥികളും കേരളസര്‍ക്കാരും മോഡല്‍സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ല്‍ മോഡല്‍ സ്കൂളില്‍ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മോഡല്‍ സ്കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
Mission Model School – 21 C യോടനുബന്ധിച്ച് മോഡല്‍ സ്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങള്‍ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ല്‍ മോഡല്‍ സ്കൂള്‍ അങ്കണത്തില്‍വെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകര്‍ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. | |||
പി.റ്റി.എയുടെ മേല്‍നോട്ടത്തില്‍ യു.പി., ഹൈസ്കൂള്‍ വിഭാഗത്തില്‍ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. | |||
'''പ്രോജക്ടിന്റെ ലക്ഷ്യം''' | |||
താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | |||
*പാഠ്യപ്രവര്‍ത്തനങ്ങള്‍ | |||
*അധ്യാപകരുടെ നൈപുണീ വികസനം | |||
*അടിസ്ഥാന സൗകര്യങ്ങള്‍ | |||
*ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ | |||
*കായിക വിദ്യാഭ്യാസം | |||
*കലാ പഠനം | |||
*രക്ഷിതാക്കളുടെ ശാക്തീകരണം | |||
*സ്കൂല്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും | |||
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | |||
*സ്കൂള്‍ മാനേജ്മെന്റ് | |||
=== സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ (2016-17) === | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |