Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128: വരി 128:
*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]
*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]
   വിവിധ ക്ലബ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സമയബന്ധിതമായി അവയുടെ പ്രവർത്തന തലങ്ങളെ നിജപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നവേഷൻ ക്ലബ് നിർവഹിക്കുന്നത് .ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജ് ശ്രീ ജിസ് കെ തോമസ് ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ആണ്

*  [[{{PAGENAME}}/ റീഡിങ് ക്ലബ്|റീഡിങ് ക്ലബ്.]]
 
  നൂതന  സാങ്കേതിക വിദ്യയുടെ വരവോടെ നമ്മുടെ സമൂഹത്തിൽ നിന്നും വായനയിലൂടെ അറിവ് നേടുന്ന കുട്ടികളുടെ ഗണ്യമായ  കുറവ് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാനും, ഭാഷ-ശൈലി പ്രയോഗതലങ്ങൾ ,അറിവ് സ്വീകരിക്കൽ ഉച്ചരാണം, അക്ഷര സ്ഫുടത, സ്വയം വിലയിരുത്തുവാനുള്ള അവസ്ഥ സൃഷ്ട്ടിക്കൽ എന്നീ കാര്യങ്ങൾക്കുവേണ്ടി ആയിരത്തിഅഞ്ഞൂറിൽ പരം പുസ്തകങ്ങൾ ,പത്രങ്ങൾ ,വിവിധ മാഗസിൻ ,വായനാമൂല, എന്നീ  പ്രവർത്തനങ്ങൾ വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീമതി സീന പി സി എന്നിവർ പ്രവർത്തിക്കുന്നു.

==ഫോട്ടോ ഗ്യാലറി==
==ഫോട്ടോ ഗ്യാലറി==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270974" എന്ന താളിൽനിന്ന് ശേഖരിച്ചത്