"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
14:05, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
(ചെ.) (1.2_1.PNG) |
(ചെ.) (→ചരിത്രം) |
||
വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുറ്റ്യാട്ടൂര്‍ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാര്‍ത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ വിദ്യാലയം 1938 ല്‍ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണന്‍ നമ്പ്യാരാണ് സ്ഥാപിച്ചത്. | |||
1987 ല്‍ ബെസ്റ്റ് സ്കൂള്‍ ട്രോഫി,2001 ല്‍ സംസേഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനം ,2012 ല്‍ ശുചിത്വ വീഥി, 2013 ല്‍ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. | |||
പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമാറ് മികവാര്‍ന്ന പരിശീലനം അതാതു കാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |