Jump to content
സഹായം


"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
.നാരദമുനി വല്‍ക്കലം ഊരിയെറിഞ്ഞപ്പോള്‍ അതു വീണ ഇടം വര്‍ക്കലയെന്ന്  ഐതിഹ്യം.വക്കില്‍‍‍(അരികില്‍)അല വന്നടിക്കുന്ന കടല്‍ത്തീരം വര്‍ക്കല എന്ന് പണ്ഡിത മതം .പരശുരാമന്റെ പിന്‍ഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണര്‍ സ്വയംഭൂവായ ശ്രീ ജനാര്‍ദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ      ധര്‍മ്മശാലാമഠത്തില്‍ തദ്ദേശിയരായ സവര്‍ണ്ണര്‍ക്ക് പുരാണവിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടര്‍ച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം.പില്ക്കാലത്ത്  തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങി.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് ഗ്രാന്റ് അനുവദിക്കാന്‍ തീരുബമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി.1904-ല്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാന്‍ തുടങ്ങി.
ധര്‍മ്മശാല മഠത്തില്‍ ആത്മീയത പകര്‍ന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസ- ത്തിന്റെ രൂപം കൈവരാന്‍ തുടങ്ങി.1906ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയം (എല്‍ പി ജി എസ് വര്‍ക്കല)സ്ഥാപിതമായി.
1910-ലാണ് വെര്‍ണാക്കുലര്‍ സ്കൂള്‍ സ്ഥാപിച്ചത്.അഞ്ചു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ല്‍ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നില്‍ കാണുന്ന പഴയകെട്ടിടം നിര്‍മ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരില്‍ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.1934-ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വര്‍ഷത്തില്‍ സ്കൂള്‍ സര്‍ക്കാര്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1953-ല്‍ ആദ്യ എസ്  എസ് എല്‍  സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍.ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ സുമനന്‍ പില്‍ക്കാലത്ത് ഈ സ്കൂളില്‍ത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോള്‍  ശ്രീ ഇടവാ ജമാല്‍ ആയിരുന്നു പ്രധാനാദ്ധ്യാപകന്‍
സര്‍വ്വശ്രീ വര്‍ക്കല രാധാകൃ‍ഷ്ണന്‍  എം. പി, വര്‍ക്കല കഹാര്‍ എം എല്‍ എ, ഐ എസ്‍ ആര്‍ ഒ ശാസ്ത്രജ്ഞനായ ചന്ദ്രദത്തന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.1975 ആയപ്പോഴേയ്ക്കും സ്കൂള്‍ വളര്‍ച്ചയുടെ ഒട്ടനവധി പടചവുകള്‍ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂള്‍ ഒരു മോഡല്‍ സ്കൂളായി അറിയപ്പെട്ടു.പില്‍ക്കാലത്ത് അഡീഷണല്‍ ഡി പി ഐ ആയ ശ്രീ ഡി രാജന്‍ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റര്‍.2003-04 വര്‍ഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270429" എന്ന താളിൽനിന്ന് ശേഖരിച്ചത്