"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പരിസ്ഥിതി ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
20:22, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ലോക പരിസ്ഥിതി ദിനം | '''ലോക പരിസ്ഥിതി ദിനം ജൂൺ 5''' | ||
[[പ്രമാണം:21048plantgift.jpeg|ലഘുചിത്രം]] | |||
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം GHSS KOZHIPPARA യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിനത്തെ സംബന്ധിച്ച ഒരു സ്പീച്ചും ഒരു ഗാനവും അവതരിപ്പിച്ചു . അതിനുശേഷം ഈ വർഷത്തെ പരിസ്ഥിതി ദിന തീമിനെഅടിസ്ഥാനമാക്കി കുട്ടികൾ ഒരു സ്കിറ്റും അവതരിപ്പിച്ചു. ചങ്ങാതിക്ക് ഒരു തൈ എന്ന പരിപാടിയുടെ ഭാഗമായി ഓരോ കുട്ടികളും അവരവരുടെ കൂട്ടുകാർക്ക് ഒരു ചെടി സമ്മാനമായി നൽകി .പ്രധാനാധ്യാപകൻ കുട്ടികൾക്ക് ഒരു തൈ നൽകി പരിസ്ഥിതി ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് പഞ്ചായത്ത് തലത്തിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾവളപ്പിൽ കുറച്ചുവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു | |||