Jump to content
സഹായം

"ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| Govt. L.P.S. Central Calvathy}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഫോ‍ര്‍ട്ടുകൊച്ചി കല്‍വത്തി പ്രദേശത്ത് 1912 ല്‍ ആരംഭിച്ച ഗവണ്‍മെന്‍ററ് എല്‍ പി സ്കൂള്‍ ആണ് ഇത്.
മൂസ്ലീം കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂള്‍ ആയതിനാല്‍  മാപ്പിള സ്കൂള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.
ആരംഭകാലത്ത് നിരവധി ഡിവി‍ഷനുകള്‍ ഈ സ്കൂളില്‍
ഉണ്ടായിരുന്നു.കേരളത്തില്‍ ചുരുക്കം എലമെന്ററി സ്കൂളില്‍ മാത്രമേ അഞ്ചാം ക്ലാസ് പ്രവര്‍ത്തിരുന്നുളളൂ.
അതില്‍ ‌‌‌ഒന്നായിരുന്നു ഈ സ്കുള്‍. സ്ഥാപിതമായി 36
വ൪‍ഷത്തിനുശേഷം 1954 ല്‍ ആണ് ഇപ്പോള്‍ കാണുന്ന
കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ശ്രീ കെ എല്‍ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേ‍ഷന്‍ ട്രസ്റ്റിന്‍റ കീഴിലാണ് ഈ സ്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.1957  -ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഗവ. എല്‍.പി .എസ് സെന്‍ട്രല്‍ കല്‍വത്തി എന്നറിയപ്പെടാന്‍ തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270192" എന്ന താളിൽനിന്ന് ശേഖരിച്ചത്