"എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്ലാമിയ (മൂലരൂപം കാണുക)
12:39, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു | ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്‌കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്‌കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |