"എ യു പി എസ് പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് പന്തീരാങ്കാവ് (മൂലരൂപം കാണുക)
12:31, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
| സ്കൂള്‍ ചിത്രം= 20161030 112948.jpg | | സ്കൂള്‍ ചിത്രം= 20161030 112948.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് | കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന 124വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് പന്തീരാങ്കാവ് എ യു പി സ്കൂൾ | ||
==ചരിത്രം== | ==ചരിത്രം== | ||
ചാത്തുണ്ണി പെരുമണ്ണാൻ എന്ന എഴുത്താശാൻ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി 1893 നു മുൻപ് | |||
ഒരു എഴുത്തു പള്ളിക്കൂടം ഈ സ്ഥലത്തു നടത്തിയിരുന്നു എന്നറിയാൻ കഴിഞ്ഞു.1893ൽ കുതിരവട്ടത്തുകാരനായ ഗോപാലൻ മാസ്റ്റർ എന്ന ആൾ ഈ നാട്ടുകാരായ അയനിക്കാട്ടുകാരുമായി ഉണ്ടായ സ്നേഹബന്ധം മൂലം ഇവരുടെ കൂട്ടായ പ്രയത്ന ഫലമായി ഈ എഴുത്തു പള്ളിക്കൂടത്തിന് പ്രൈമറി സ്കൂളാക്കി മാറ്റാനുള്ള അംഗീകാരം നേടിയെടുത്തു. ഈ പ്രൈമറി സ്കൂളിന്റെ സ്ഥാപകൻ ശ്രീ. അയനിക്കാട്ടു ചോയി എന്ന മഹത് വ്യകതിയാണ്.ഇദ്ദേഹത്തിന്റെ കാലശേഷം അയനിക്കാട്ടുകാരായ കണ്ടൻ ,കരുണാകരൻ,സുന്ദരൻ എന്നിവർ പിന്നീടുള്ള മാനേജർ മാരായി. | |||
നിലവിൽ നിവേദിത ചാരിറ്റബിൾ ട്രസ്റ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീ.അലുവങ്ങൽ പുൽപ്പറമ്പിൽ നാരായണകുറുപ്പ് മാസ്റ്ററും, | |||
ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി.സി കെ വത്സല ടീച്ചറും ആണ് .ഇപ്പോൾ ഈ വിദ്യാലയത്തിൽ ഏകദേശം 600- ൽ അധികം കുട്ടികൾ പഠിക്കുന്നു. | |||
. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പൃൂട്ടർലാബ്, സ്കൗട്ട് ഗൈഡ് ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ ഉണ്ട്.നമ്മുടെ സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്.കുട്ടികളുടേതായ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |