Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* [[പ്രമാണം:Tk ramesh.jpg|ലഘുചിത്രം]]'''പ്രവേശനോത്സവം 2025-2026'''
* '''പ്രവേശനോത്സവം 2025-2026'''

[[പ്രമാണം:Pravesanolsavam ghs beenachi 2025-26.jpg|ലഘുചിത്രം]]
[[പ്രമാണം:Pravesanolsavam ghs beenachi 2025-26.jpg|ലഘുചിത്രം|474x474ബിന്ദു|'''പ്രവേശനോത്സവം ഉദ്ഘാടനം''']]
2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ ജൂൺ രണ്ടാം തീയതി 12 മണിക്ക് സ്കൂളിൽ നടന്നു .സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു.  പ്രധാന അധ്യാപകൻ ശ്രീ ടിം ജി സജി സ്വാഗതഭാഷണം  നടത്തി. വിജയോത്സവം ,നഗരസഭ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ അടുക്കളയുടെ ഉദ്ഘാടനം,  എസ് എസ് കെ  അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നീ ചടങ്ങുകൾ വിജയോത്സവത്തിന് മാറ്റുകൂട്ടി. ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സി കെ സഹദേവൻ,കൗൺസിലർമാരായ  ശ്രീമതി രാധ ബാബു,  ശ്രീമതി ബിന്ദു പ്രമോദ് ,ശ്രീ കെ സി യോഹന്നാൻ , ശ്രീ ഷൗക്കത്ത് കള്ളിക്കൂടൻ, ശ്രീമതി മേഴ്സി ടീച്ചർ എന്നിവർ എസ്എസ്എൽസി ഫുൾ എ പ്ലസ്,  9എ പ്ലസ് ,എൻ എം എം എസ് ,  യു എസ് എസ് , എൽ എസ് എസ്   പ്രതിഭകൾക്ക് മെമൻ്റോ വിതരണം ചെയ്തു. ചടങ്ങിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി , ബ്രിഡ്ജ് കോഴ്സ്  - മൊഡ്യൂൾ വിതരണം  സുൽത്താൻബത്തേരി ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ സെബാസ്റ്റ്യൻ കെ എം നിർവഹിച്ചു . സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ അനിൽകുമാർ വി പ്രകാശനം ചെയ്തു. സുൽത്താൻബത്തേരി ബിപിസി ശ്രീ രാജൻ ടി , എസ് എം സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ , എം പി ടി എ പ്രസിഡൻറ് ബിന്ദു എം  സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിത വി, സ്റ്റാഫ് സെക്രട്ടറി ശ്രീ സാലിഹ് കെ, സ്കൂൾ ലീഡർ കുമാരി സഫ ഫാത്തിമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ പൈതൽ എ നന്ദി പ്രകാശിപ്പിച്ചു.

വരി 8: വരി 8:
2-10 ക്ലാസ്സുകളിലേക്ക് എത്തിയ  പുതിയ കുട്ടികൾക്ക് പേനയും നോട്ടു പുസ്തകവും സമ്മാനമായി നൽകി.

സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും വിതരണം ചെയ്തു....
സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും വിതരണം ചെയ്തു....[[പ്രമാണം:Tom.jpg|ലഘുചിത്രം|ഉദ്ഘാടന സദസ്]]
 
[[പ്രമാണം:Sahdevettan സമ്മാന വിതരണം.jpg|ലഘുചിത്രം]]
[[പ്രമാണം:Tom.jpg|ലഘുചിത്രം|ഉദ്ഘാടന സദസ്]]

*
*
{{Yearframe/Pages}}
{{Yearframe/Pages}}
{| class="wikitable"
|+
!
!
!
![[പ്രമാണം:Tk ramesh.jpg|ലഘുചിത്രം]]
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2697774" എന്ന താളിൽനിന്ന് ശേഖരിച്ചത്