"ഗവ. എച്ച് എസ് ചേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ചേനാട് (മൂലരൂപം കാണുക)
12:20, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1956 ല്‍ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തില്‍ എകാദ്ധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയര്‍ത്തപ്പെട്ടു. | 1956 ല്‍ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തില്‍ എകാദ്ധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയര്‍ത്തപ്പെട്ടു. | ||
വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജില്‍ ഉള്‍പ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവര്‍ത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂര്‍ രാമയ്യര്‍ ചെട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ചായ്പിലെ കളരിയില്‍ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികള്‍ മാത്രമായിരുന്നു പഠിതാക്കള്‍. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ല്‍ ചേനാട് ഗവ . എല്‍ പി സ്കൂള്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1974-75ല്‍ യു പി സ്കൂള്‍ ആയും 1981-82 ല്‍ ഹൈസ്കൂളായും upgrade ചെയ്തു. | വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജില്‍ ഉള്‍പ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവര്‍ത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂര്‍ രാമയ്യര്‍ ചെട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ചായ്പിലെ കളരിയില്‍ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികള്‍ മാത്രമായിരുന്നു പഠിതാക്കള്‍. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ല്‍ ചേനാട് ഗവ . എല്‍ പി സ്കൂള്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1974-75ല്‍ യു പി സ്കൂള്‍ ആയും 1981-82 ല്‍ ഹൈസ്കൂളായും upgrade ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |