Jump to content
സഹായം

"ജി എൽ പി എസ് മുക്കത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 42: വരി 42:
== ചരിത്രം ==നല്‍കിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ല്‍ ഈ സ്ഥാപനം ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിന്‍െ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തന്‍റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.  

രണ്ടു വര്‍ഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലന്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളില്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്.  

കാലപ്രവാഹത്തില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമമായ കുറവുര്ഖപ്പെടുത്തി വന്നു. ദൂരെയുള്ള വിദ്യാലയ> സ&ി
കാലപ്രവാഹത്തില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്.
 
ങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്‍റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനുസമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്.
........
........

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269634" എന്ന താളിൽനിന്ന് ശേഖരിച്ചത്