Jump to content
സഹായം

"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,917 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
  നവോത്ഥാനത്തിന്‍െറ വെളിച്ചം കേരള സമൂഹത്തില്‍ പടനരാനാരംഭിച്ച 20-ാം നൂറ്റാണ്ടിന്‍െറ പ്രാരംഭത്തിലാണ് പെരിഞ്ഞനം ഗവ.യുപി സ്കൂകൂളും പിറവി കൊള്ളുന്നത്.1903ല്‍ ശ്രീ ടി.കെ കുുഞ്ഞാമന്‍ മാസ്റ്റര്‍    ഈ അക്ഷരവെട്ടത്തിരി തെളിയിച്ചു. അദ്ദേഹത്തോടൊപ്പവും തുടര്‍ന്നും ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച ത്യാഗ നിര്‍ഭരമായ ഒട്ടെറെ പേരെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. സര്‍വ്വ ശ്രീ താഴിശ്ശേരി കൃഷ്ണന്‍ മാസ്റ്റര്‍,അമരിപ്പാടത്ത് നാരായണമേനോന്‍, ശ്രീ വടവട്ടത്തു ഗോപാലമേനോന്‍,എം.രാമമേനോന്‍, അരിപ്പാടത്ത് ശേഖരമേനോന്‍, പള്ളിപ്പുറത്ത് രാമന്‍നായര്‍, ശ്രീ ചെമ്മാലികുഞ്ഞുണ്ണി,തട്ടാഞ്ചരി നാരായണന്‍ നായര്‍,താഴിശ്ശേരി വേലുക്കുട്ടി,പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടന്‍മേനോന്‍, ചക്കാലക്കല്‍ ശങ്കരനായര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ സ്മരണീയരാണ്.
          1914 മുതല്‍ ഈ വിദ്യാലയം ശ്രീ ശങ്കുണ്ണി ഗുരുക്കള്‍ തന്‍റെ സുഹൃത്തായ ശ്രീ കുഞ്ഞാമന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റെടുത്തു. തുടര്‍ന്ന് 1919 ജൂണ്‍ 19 തീയ്യതി ഈ വിദ്യാലയം മലബാര്‍ താലൂക്ക് ബോര്‍ഡ് ഏറ്റെടുക്കുകയും 4 ക്ലാസ്സ് വരെയായി ഉയര്‍ത്തുകയും ചെയ്യതു. 1925 ല്‍ 5 ക്ലാസ്സും 1929 ല്‍ ഒരു പൂര്‍ണ്ണ എലിമെന്‍െററി വിദ്യാലയമായി ഉയര്‍ത്തപ്പടുകയും ചെയ്യതു. 1956 ല്‍ ഐക്യകേരളം രൂപം കൊള്ളുകയും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അപ്രസ്ക്തമാകുുകയും ബോര്‍ഡിന്‍െറ കീഴിലുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യതിന്‍െറ ഭാഗമായി "ബോര്‍ഡ്"  സ്കൂള്‍ ആയിരുന്ന ഈ വിദ്യാലയം കേരള സര്‍ക്കാര്‍ പള്ളികൂടമായി മാറി.
      സ്വന്തമായി കെട്ടിടമില്ലാത്തടക്കം ഭൗതികസൗകര്യങ്ങളുടെ  ഒട്ടെറെ പ്രാരാബ്ദ്തങ്ങള്‍ ആദ്യകാലങ്ങളില്‍ ഈ വിദ്യാലയത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സ്കൂളിന്‍െറ അനുമതി തന്നെ നിഷേധിയ്ക്കപ്പെടുമെന്ന അവസ്ഥ ഉണ്ടായി. വിദ്യാര്‍ഥിക്കളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന് ഒാലയും മുളയും കവുങ്ങും എല്ലാം നാട്ടില്‍ നിന്ന് സംഘടിപ്പിച്ച് ഷെഡുകള്‍ പണിത് ക്ലാസ്സ് മുറികള്‍ ഉണ്ടാക്കി. തുടര്‍ന്ന് പ്രധാന അധ്യാപകനായിരുന്ന പി. കുുമാരന്‍മാസ്റ്റര്‍ ബഹുമാനപ്പെട്ട MLA  ആയിരുന്ന ശ്രീ .വി.കെ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന ബഹുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു.
    ഈ വിദ്യാലയ നടത്തിപ്പിന് തുടര്‍ന്നും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണന്ന കാര്യം കൃതജ്ഞതപൂര്‍വ്വം സ്മരിക്കുകയാണ്. ഇപ്പോള്‍ 1 ഏക്കര്‍ 10 സെന്‍റ് സ്ഥലത്ത് 9 കെട്ടിടങ്ങളൊടെ സ്കുൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269573" എന്ന താളിൽനിന്ന് ശേഖരിച്ചത്