"എയ്ഡഡ് യു പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
     ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം   നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തേക്ക് അത് മാറ്റുകയും ചെയ്തു.
     ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ '''വായനശാല സ്കൂൾ'' എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് 1962 ലാണ് ഈസ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.എയ്ഡഡ് യുപി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016 മുതൽ  ഭാരതീയ വിദ്യാമന്ദിരം എന്ന പുതിയ പേര് സ്വീകരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269511" എന്ന താളിൽനിന്ന് ശേഖരിച്ചത്