"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
08:45, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ→സ്കൂൾ കെട്ടിടം ഉദ്ഘാടനം
| വരി 39: | വരി 39: | ||
പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനിധിയിൽ നിന്നുള്ള തുക വിനിയോഗിച്ചായിരുന്നു നിർമ്മാണം. 153 വർഷക്കാലമായി പറവൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പറവൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം നിലയിൽ പുതിയ മന്ദിരം നിർമിച്ചത്. നാലു പുതിയ ക്ലാസ് മുറികളും അനുബന്ധ ശുചി മുറികളും ഉൾപ്പെടുത്തി 2945 സ്ക്വയർ ഫീറ്റിൽ ആണ് കെട്ടിടം നിർമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിന് പുതിയ സ്കൂൾ ബസ് വാങ്ങുന്നതായി 34 ലക്ഷം രൂപ അനുവദിക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. | പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനിധിയിൽ നിന്നുള്ള തുക വിനിയോഗിച്ചായിരുന്നു നിർമ്മാണം. 153 വർഷക്കാലമായി പറവൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പറവൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈബി ഈഡൻ എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം നിലയിൽ പുതിയ മന്ദിരം നിർമിച്ചത്. നാലു പുതിയ ക്ലാസ് മുറികളും അനുബന്ധ ശുചി മുറികളും ഉൾപ്പെടുത്തി 2945 സ്ക്വയർ ഫീറ്റിൽ ആണ് കെട്ടിടം നിർമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിന് പുതിയ സ്കൂൾ ബസ് വാങ്ങുന്നതായി 34 ലക്ഷം രൂപ അനുവദിക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. | ||
'''പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഡ്രോൺ നിർമ്മിക്കുന്നതിനും പറപ്പിക്കുന്നതിനും പരിശീലനം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.''' അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിശീലനം. ജൂൺ 18 ന് പ്ലസ് ടു പ്രവേശനോത്സവത്തിന് ഡ്രോൺ എക്സിബിഷൻ സംഘടിപ്പിക്കുമെന്നും എം പി പറഞ്ഞു. | '''''<u>പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഡ്രോൺ നിർമ്മിക്കുന്നതിനും പറപ്പിക്കുന്നതിനും പരിശീലനം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു</u>''.''' അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിശീലനം. ജൂൺ 18 ന് പ്ലസ് ടു പ്രവേശനോത്സവത്തിന് ഡ്രോൺ എക്സിബിഷൻ സംഘടിപ്പിക്കുമെന്നും എം പി പറഞ്ഞു. | ||