Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== പ്രവേശനോൽസവം 2025 ==
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ ഉൽഘാടനം രാവിലെ  10 മണിക്ക്


== ലോക പരിസ്ഥിതി ദിനാഘോഷം ==
എടത്തല ഗ്രാമപഞ്ചായത്ത് തല ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ  ഉദ്ഘാടനം തേവയ്ക്കൽ ഗവ. വി എച്ച് എസ് എസ് തൃക്കാക്കരയിൽ വച്ച്  പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സി കെ  ഫല വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു .എടത്തല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ൻ്റാഡിങ് കമ്മിറ്റി ചെയർമാൻ അജീഷ്  എം എ ,പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി  ജെയ്സൺ  , ഒന്നാം വാർഡ് മെമ്പർ റെഹമത്ത് ജെയ്സൽ , CDS ചെയർപേയ്സൺ  സീന മാർട്ടിൻ ,കൃഷി വകുപ്പ് പ്രതിനിധി ,പി ടി എ പ്രസിഡൻ്റ് അസൈനാർ  എം എ ,വൈസ് പ്രസിഡൻ്റ് ഡിൻസി ബിനു ,എസ് എം സി ചെയർമാൻ ജയൻ കെ കെ ,പ്രിൻസിപ്പാൾ ജിജോ ജോൺ ,എച്ച് എം ഇൻ ചാർജ് വിജിമോൾ ടി എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .പത്താം ക്ലാസ് വിദ്യാർത്ഥി കുമാരി വിദ്യാ ലക്ഷ്മി  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കുള്ള പോസ്റ്റർ നിർമ്മാണവും പ്രദർശനവും , വിവിധ പരിപാടികളും നടന്നു.
753

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2693265" എന്ന താളിൽനിന്ന് ശേഖരിച്ചത്