"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26 (മൂലരൂപം കാണുക)
18:21, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→2025-26 ലഹരി വിരുദ്ധ ദിനാചരണം
| വരി 10: | വരി 10: | ||
https://youtube.com/shorts/FmhldqzHa7Y?si=3NjRJv-Xir76chzY<nowiki/>-CKCHS Praveshanolsavam video | https://youtube.com/shorts/FmhldqzHa7Y?si=3NjRJv-Xir76chzY<nowiki/>-CKCHS Praveshanolsavam video | ||
== | == ലഹരി വിരുദ്ധ അവബോധ പ്രവർത്തന റിപ്പോർട്ട് 2025-26 == | ||
ലഹരി വിരുദ്ധ അവബോധ പ്രവർത്തന റിപ്പോർട്ട് 2025-26 | |||
പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
<gallery> | <gallery> | ||
| വരി 19: | വരി 18: | ||
പ്രമാണം:Anti_drug_day_ceremony.jpg | പ്രമാണം:Anti_drug_day_ceremony.jpg | ||
</gallery> | </gallery> | ||
== റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026 == | == റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026 == | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.7 D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ നടത്തുകയുണ്ടായി.റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.7 D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ നടത്തുകയുണ്ടായി.റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. | ||
<gallery> | <gallery> | ||