Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:


== '''പരിസ്ഥിതി ദിനാചരണം''' ==
== '''പരിസ്ഥിതി ദിനാചരണം''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ നഗരസഭ നടപ്പിലാക്കിവരുന്ന '''''ഫലദവനം''''' പദ്ധതിയുടെ ഭാഗമായിട്ടാണ് പറവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ഫലവൃക്ഷോദ്യാനം ഒരുക്കിയത്. സ്വദേശികളും വൈദേശികളുമായ തൈകളാണ് തോട്ടത്തിൽ നട്ടത്. വിശാലമായ ഗ്രൗണ്ടിന് സമീപമുള്ള സ്ഥലമാണ് തോട്ടത്തിനായി കണ്ടെത്തിയത്. 20 വിദ്യാർഥികളെ തോട്ടത്തിന്റെ പരിപാലനത്തിനായി കണ്ടെത്തുകയും മികച്ച രീതിയിൽ പരിപാലിക്കുന്ന മൂന്നു വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ഥതിയുടെ ഉദ്ഘാടനം പറവൂ‌ർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ നിർവഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കി.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ നഗരസഭ നടപ്പിലാക്കിവരുന്ന '''''ഫലദവനം''''' പദ്ധതിയുടെ ഭാഗമായിട്ടാണ് പറവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ഫലവൃക്ഷോദ്യാനം ഒരുക്കിയത്. സ്വദേശികളും വൈദേശികളുമായ തൈകളാണ് തോട്ടത്തിൽ നട്ടത്. വിശാലമായ ഗ്രൗണ്ടിന് സമീപമുള്ള സ്ഥലമാണ് തോട്ടത്തിനായി കണ്ടെത്തിയത്. 20 വിദ്യാർഥികളെ തോട്ടത്തിന്റെ പരിപാലനത്തിനായി കണ്ടെത്തുകയും മികച്ച രീതിയിൽ പരിപാലിക്കുന്ന മൂന്നു വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ഥതിയുടെ ഉദ്ഘാടനം പറവൂ‌ർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം ജെ രാജു അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി മാതാവിനെ സ്നേഹിക്കാം എന്ന വിഷയത്തിൽ കിലാ റിസോഴ്സ് പേഴ്സൺ ദീപാമണി ക്ലാസെടുത്തു.
<gallery>
<gallery>
പ്രമാണം:25067-environmental day-2025.jpg
പ്രമാണം:25067-environmental day-2025.jpg
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2693065" എന്ന താളിൽനിന്ന് ശേഖരിച്ചത്